ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണ ദിനം, പരിസ്ഥിതി ദിനം എന്നിവയാണ് ആചരിച്ചത്.സ്കൂളിലെ കുട്ടികൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ ടെറസിന് മുകളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറികൾ നട്ടു. അതിൽ നിന്നും ലഭിച്ച വിളവ് സ്കൂളിന്റെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.