ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ  വിദ്യാലയത്തിലെ പി ഡി ടീച്ചറായ ശ്രീമതി.  സുമൻ ബി പ്രഭുവിന്  മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച  എൽ പി അദ്ധ്യാപികയ്ക്കുള്ള  എം എൽ എ യുടേ അവാർഡ് ലഭിച്ചിട്ടുണ്ട് .

ഈ  വിദ്യാലയത്തിലെ തന്നെ പി ടി സി എം ആയ ശ്രീ.എം കെ സുലൈമാന്  മികച്ച പി ടി സി എം നുള്ള എം എൽ എ യുടെ അവാർഡ് രണ്ടു പ്രാവശ്യം ലഭിച്ചിട്ടുണ്ട് .