ഗവ.എൽ പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ
ലിൻസി ജോസഫ്,അനിൽ കുമാർ K K , പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 2023-24 Pala sub district ശാസ്ത്രമേളയിൽ സിംപിൾ experiment,model എന്നിവയിൽ second ,third സ്ഥാനങ്ങളും.കലാമേളയിൽ Govt സ്കൂളുകളിൽ 2nd ഉം കരസ്ഥമാക്കി.