ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഹൈസ്കൂൾ
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1945ൽ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്ന അധ്യാപകർ