എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/നാടോടി വിജ്ഞാനകോശം
ജലദോഷമകറ്റാന്‍
തുളസിയില, കുരുമളക്, ചുക്ക്, പനിക്കൂര്‍ക്ക, എന്നിവ തിളപ്പിച്ചാറ്റിക്കുടക്കുക
പോറല്‍, ചെറിയ മുറിവ് എന്നിവക്ക്
മുക്കൂറ്റി ചെടി സമൂലം പിഴുതെടുത്ത് പിഴിഞ്ഞ് മുറവില്‍ പുരട്ടുക
ദഹനക്കേടിന്
ഇഞ്ചി,വെളുത്തുള്ളി എന്നിവ ചവച്ചരച്ച് തിന്നുക
എക്കിള്‍ മാറ്റാന്‍
പഞ്ചസാര കുറേശ്ശെ അലിയിച്ചിറക്കുക ചുക്ക് തേനില്‍ അരച്ച് കഴിക്കുക
കടുപ്പിച്ച എഴുത്ത്