റ്റി എച്ച് എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്

19:33, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഒരു കണ്ണി ശെരിയാക്കി)


ഡിജിറ്റൽ പൂക്കളം 2019 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

15502-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15502
യൂണിറ്റ് നമ്പർLK/2019/15502
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർഅമലിമ
ഡെപ്യൂട്ടി ലീഡർആദിത്യ ജ്യോതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സത്യേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിബി മാത്യു
അവസാനം തിരുത്തിയത്
27-11-2020Adithyak1997
ഗവ.ടെക്കനിക്കൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്
ഗവ.ടെക്കനിക്കൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018 ജൂൺ മാസത്തിൽ 8ാം ക്ലാസ്സിൽ കൈറ്റ് മാസ്റ്റർ ശ്രീ സത്യേന്ദ്രന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീ ഷിബി മാത്യുവിന്റെയും നേതൃത്ത്വത്തിൽ ആരംഭിച്ചു.ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. 2018 അധ്യയന വർഷമാണ് ലിറ്റിൽ കൈറ്റ് എന്ന ഒരു പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നത് ലിറ്റിൽ കൈറ്റ് ആരംഭിക്കുന്ന സമയത്ത് തന്നെ സ്കൂളിൽ ആ സംഘടന തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇന്ന് 20 കുട്ടികൾ 10 ാം ക്ലാസ്സിലും20 കുട്ടികൽ 9ാംക്ലാസ്സിലും അംഗങ്ങളായി ഉണ്ട്.എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ കുട്ടികളെയും ഈ ക്ലബ്ബിൽ ചേർക്കുന്നതിന് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. ഇപ്പോൾ ഇവർക്ക് ആനിമേഷൻ ,വീഡിയോ എഡിറ്റിംഗ്,പ്രോഗ്രാമിംഗ്,ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം,റോബോട്ടിക്സ്,ഹാർഡ് വെയർ ഓഡിയോ എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്