നാമിന്നറിഞ്ഞു
നമ്മളെയറിഞ്ഞു
നാമിന്നറിഞ്ഞു
നാടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
എന്റെ വീടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
പഴയ രുചികളറിഞ്ഞു
നാമിന്നറിഞ്ഞു
കൂടുമ്പോൾ ഇമ്പമായ കുടുംബമറിഞ്ഞു
നാമിന്നറിയുന്നു
ഒരുമയും സ്നേഹവും കരുതലും തലോടലും
നാമിന്നറിയുന്നു ഞാനെന്ന ഭാവം നല്ലതല്ലെന്നും
തിരിച്ചറിവുകൾ
അശ്വതി യു എസ്
10 A ഗവ എച് എസ് ചെറ്റച്ചൽ പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത