എത്ര മനോഹരം എൻറെ പരിസ്ഥിതി പക്ഷികൾ മൃഗങ്ങൾ മനുഷ്യർ അങ്ങനെ വർണ്ണനാതീതമെൻ സുന്ദരനാട് തോടുകൾ പുഴകൾ കുളങ്ങളാൽ സമൃദ്ധം എത്ര മനോഹരം എൻറെ പരിസ്ഥിതി
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത