തിരുത്തുക

പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്
വിലാസം
കോ​ഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോ​ഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീ​ഷ്‌
അവസാനം തിരുത്തിയത്
03-02-201047031



ചരിത്രം

1948 ല്‍ പേരാമ്പ്രയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.‍ യശശ്ശരീരനായ ശ്രീ.കെ.ടി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 56 ഡിവിഷനുകളുമായി, സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണ്.

ഭൗതികസൗകര്യങ്ങള്‍

12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • മാത് സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്രക്ലബ്ബ്
  • ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

പ്രസിഡണ്ട് വി .രാമചന്ദ്രന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ട് മണ്ടോടി രാജന്‍ സെക്രട്ടറി എം .അജയകുമാര് ട്രഷറര്‍ രവീ മാനേജര്‍ ഏ .കെ .കരുണാകരന്‍ നായര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ. കെ ആര്‍ കേരളവര്‍മ്മ BA.BL.BT ശ്രീ. എം രാമന്‍ നായര്‍ ശ്രീമതി. സൗമിനി .ഇ കെ BA.BT. ശ്രീമതി. പാര്‍വ്വതിക്കുട്ടി അമ്മാള്‍ ശ്രീ. രാമചന്ദ്രന്‍ നായര്‍. വി ശ്രീമതി. ചന്ദ്രി കെ പി ശ്രീ. കുഞ്ഞികൃഷ്ണന്‍. എ എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക