കോവിഡ് എന്ന മഹാമാരി ലോകം വിറപ്പിച്ചുകൊണ്ടു വന്നപ്പോൾ നാമെല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായ് നിന്നല്ലോ തുരത്തിടൂ ഈ മഹാമാരിയെ നാമെല്ലാരും ഒന്നിച്ച് പിന്നോട്ടില്ല നാമൊട്ടും . മുന്നേറുക നാം,മുന്നേറുക നാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത