സ്പഷ്ടമാം സ്നേഹമേ സത്യമാം അമ്മ നീ .. മിഥ്യയാൽ സത്യമാം നിത്യമാം ജീവിതം സത്യമായ് ധന്യമായ് മാറ്റി നീ അംബികേ എൻ ശ്വാസം നിൻ ശ്വാസം ജീവന്റെ നിശ്വാസം ഭൂമിതൻ ആശ്വാസം സ്നേഹത്തിൽ വിശ്വാസം സ്പഷ്ടമാം സ്നേഹമേ സത്യമാം അമ്മ നീ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത