പക്ഷി


വാലുള്ള പക്ഷി
 ചേലുള്ള പക്ഷി
വ൪ണ്ണച്ചിറകുള്ള പക്ഷി
 നൂലോന്നു കെട്ടി
പാറുന്ന പക്ഷി
നൂലങ്ങു വെട്ടി
ചാകുന്നു പക്ഷി

NAFEESA
5B ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത