ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും 2017മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു . ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ടീച്ചറാണ് .മലയാളത്തിൽ ബിരുദാനദര ബിരുദധാരിയായ ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ അധ്യാപികയും , സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്നു