എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
വിലാസം
കുഴിക്കാട്ടുകോണം
സ്ഥാപിതംജൂണ്‍.1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
25-01-201723338





== ചരിത്രം == മുകുന്ദപുരം താലൂക്കില്‍ മാടായികോണം വില്ലേജില്‍ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂണ്‍ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തില്‍, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ല്‍ ഈ വിദ്യാലയം പൂര്‍ണ ലോവര്‍ പ്രയ്മറി ആയി ഉയര്‍ത്തപ്പെട്ടു.1989 ല്‍ വിദ്യാലയം രജത ജൂബിലിയും 2014 ല്‍ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍

                   കംബ്യൂട്ടര്‍ ലാബ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സയന്‍സ് ക്ലബ്

                        ഗണിത ക്ലബ്
                        ഹെല്‍ത്ത് ക്ലബ്

==മുന്‍ സാരഥികള്‍==റവ.സി.ഈഡിത്ത് (1968-80)

              റവ.സി.സൂസന്‍ അരിക്കാട്ട്(1980-86)
              റവ.സി.ഗൊരേറ്റി(1986-91) 
              റവ.സി.കോണ്‍റാഡ്(1991-93)
              റവ.സി.റുളീന(1993-95)
              റവ.സി.എഗ്വിന്‍(1995-96)
              റവ.സി.സിലാനസ്(1996-97)
              റവ.സി.ക്രിസ്റ്റി(1997-2002)
              റവ.സി.എല്‍സാ ജെയിന്‍(2002-07)
              റവ.സി.മെറിറ്റ(2007-10)
              റവ.സി.ട്രീസാബാസ്റ്റിന്‍(2010-12)
              റവ.സി.റിനറ്റ്(2012)
              റവ.സി.ട്രീസാബാസ്റ്റിന്‍(2013-)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==അഡ്വ.കെ.എസ്പ്രമോദ്

                            അഭിലഷ്.കെ.ആര്‍.(സി.എ)
                            ഡോ.ടോണി അംബാടന്‍
                            വിശ്വനാത് കാരക്കട(കംബനി മാനേജര്‍)
                            പുത്തേത്തുപറംബില്‍ ലത ടീച്ചര്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി