പിണറായി മോപ്ല ജെ ബി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201714332





ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ എലിമെന്റെറിസ്കൂള്‍ എന്ന പേരില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് സ്കൂള്‍‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയര്‍ ബേസിക്ക് സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

                 പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ്.എ ആണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍സാരഥികള്‍

ശ്രീ നാരായണന്‍ നമ്പ്യാര്‍ ശ്രീമതി യശോദ ശ്രീ അഹമ്മദ്.സി ശ്രീ കുുമാരന്‍.ടി ശ്രീമതി രമണി.പി.കെ ശ്രീമതി ഗീത.കെ ശ്രീമതി ഉഷ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=232060" എന്ന താളിൽനിന്ന് ശേഖരിച്ചത്