സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ അവരുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരാണ് .ആതുരശുശ്രുഷ രംഗത്ത് പ്രശസ്തനായ റാവു ഡോക്ടർ , സുനിൽ ഡോക്ടർ ,ചന്ദ്രബാബു ഡോക്ടർ , പൊതുപ്രവർത്തന രംഗത്ത് പ്രശസ്തരായ ഒ.കെ .രാജൻ , വടക്കേടം സുകുമാരൻ , വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും ആയ വാലിയിൽ ചെല്ലപ്പൻ അധ്യാപകനും ഗവേഷകനും ആയ ഡോ: ശബരീനാഥ് , ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ പരീക്ഷയിൽ നാനൂറ്റി തൊണ്ണൂറ്റിയാറാം റാങ്ക് നേടിയ കുമാരി നീന വിശ്വനാഥ് എന്നിവർ അവരിൽ ഉൾപ്പെടുന്നു .