12243 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 84 edits. Account created on 23 ജനുവരി 2017.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) | പഴയ 50 എണ്ണം കാണുക (20 | 50 | 100 | 250 | 500)

15 മാർച്ച് 2023

9 മാർച്ച് 2023

  • 16:5916:59, 9 മാർച്ച് 2023 മാറ്റം നാൾവഴി +383 (പു.) പ്രമാണം:Schoolmela12243.jpegശാസ്ത ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ഷൂൾ തലത്തിൽ സംഘടിപ്പിച്ചു .മേളകളിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു നിലവിലുള്ളത്
  • 16:5416:54, 9 മാർച്ച് 2023 മാറ്റം നാൾവഴി +391 (പു.) പ്രമാണം:Sports12243.jpegസെപ്തംബര് 21 നു ശ്രീ നാരായണ ഗുരു സമാധി ദിനത്തിൽ സ്കൂൾ തല കായികമേള പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷപൂർവം സംഘടിപ്പിച്ചു നിലവിലുള്ളത്
  • 16:4716:47, 9 മാർച്ച് 2023 മാറ്റം നാൾവഴി +406 (പു.) പ്രമാണം:Ozone day12243.jpegസെപ്തംബര് 16 ഭൂമിക്കൊരു കുട പിടികാം എന്ന പരിപാടി സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണിയിലൂടെ ഓസോൺ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു നിലവിലുള്ളത്
  • 16:4316:43, 9 മാർച്ച് 2023 മാറ്റം നാൾവഴി +133 (പു.) പ്രമാണം:Onagosham12243.jpegഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു നിലവിലുള്ളത്

6 മാർച്ച് 2023

  • 17:3417:34, 6 മാർച്ച് 2023 മാറ്റം നാൾവഴി +427 (പു.) പ്രമാണം:Sathyamevajayathe 12243.jpegസൈബർ ലോകത്തെ പുതിയതരം പ്രവണതകളും മറ്റും മനസിലാക്കുന്ന സുബോധവത്കരണ ക്ലാസ് സത്യമേവ ജയതേ സ്കൂൾ തലത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു നിലവിലുള്ളത്
  • 17:2817:28, 6 മാർച്ച് 2023 മാറ്റം നാൾവഴി +337 (പു.) പ്രമാണം:Aerobics12243.jpegകുട്ടികളിൽ കായികക്ഷമതയുടെയും ഏകതയുടെയും പ്രാധാന്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏറോബിക് ഷോ സംഘടിപ്പിച്ചു നിലവിലുള്ളത്
  • 17:1717:17, 6 മാർച്ച് 2023 മാറ്റം നാൾവഴി +200 (പു.) പ്രമാണം:Independence day 12243.jpegസ്വാതന്ത്യ ദിനം വിവിധയിനം പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . നിലവിലുള്ളത്
  • 17:1117:11, 6 മാർച്ച് 2023 മാറ്റം നാൾവഴി +351 (പു.) പ്രമാണം:Foodfest12243.jpegകുട്ടികളിലെ നല്ല ഭക്ഷണ രീതി ശീലമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രീ പ്രൈമറി കുട്ടികളെ ഉൾക്കൊള്ളിച്ച ഭക്ഷ്യ മേള നടത്തി നിലവിലുള്ളത്
  • 17:0617:06, 6 മാർച്ച് 2023 മാറ്റം നാൾവഴി +465 (പു.) പ്രമാണം:Kadaloranadatham12243.jpegഓഗസ്റ്റ് 11 കടലോരനടത്തം കടലിനെയും തീരത്തെയും പ്ലാസ്റ്റിക് വിമുക്തമാകുക എന്ന ലക്ഷ്യത്തോടുകൂടി ബേക്കൽ കടപ്പുറത് കടലോര നടത്തം എന്ന പ്രവർത്തനത്തിൽ പങ്കാളികളായി നിലവിലുള്ളത്
  • 16:5916:59, 6 മാർച്ച് 2023 മാറ്റം നാൾവഴി +390 (പു.) പ്രമാണം:Shasthrakalari12243.jpegഓഗസ്റ്റ് 6 കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ശാസ്ത്രകളരി എന്ന ശാസ്ത്രശില്പശാലയിൽ 2 കുട്ടികൾ പങ്കെടുത്തു . നിലവിലുള്ളത്
  • 16:5216:52, 6 മാർച്ച് 2023 മാറ്റം നാൾവഴി +212 (പു.) പ്രമാണം:Freedomquiz.jpegസ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് മത്സരം നടത്തി. നിലവിലുള്ളത്

13 ഫെബ്രുവരി 2023

  • 17:3017:30, 13 ഫെബ്രുവരി 2023 മാറ്റം നാൾവഴി +405 (പു.) പ്രമാണം:Baalasabha 12243.jpegജൂലൈ 22 നു സ്കൂൾ തല ബാലസഭ നടന്നു .കുട്ടികളുടെ കല അഭിരുചികൾ മാറ്റുരച്ച ഉതകുന്ന വിധത്തിൽ ഗംഭീര പ്രകടനമായിരുന്നു കുട്ടികൾ കാഴ്ച കാഴ്ച വെച്ചത് . നിലവിലുള്ളത്
  • 17:2417:24, 13 ഫെബ്രുവരി 2023 മാറ്റം നാൾവഴി +516 (പു.) പ്രമാണം:Chandradinam12243.jpegശാസ്‌ത്ര ,സാമൂഹ്യ ,വിദ്യാരംഗം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ ചന്ദ്രദിനം അരങ്ങേറി .കുട്ടികൾ അഭിനയിച്ച അമ്പിളി അമ്മാവൻ എന്ന് ചാന്ദ്രദിനനാടകം ശ്രദ്ധേയമായി . നിലവിലുള്ളത്
  • 16:2916:29, 13 ഫെബ്രുവരി 2023 മാറ്റം നാൾവഴി +363 (പു.) പ്രമാണം:Madhura srishtikal 12243.jpeg..കുട്ടികളായി മാറിയ രക്ഷിതാക്കളുടെ കരവിരുതിൽ തെളിയുന്ന അതിശയിപ്പിക്കുന്ന സൃഷ്ടികൾ .രക്ഷിതാക്കളുടെ നേതൃത്വ പാടവം ,ഉത്സാഹം നിലവിലുള്ളത്

7 ഫെബ്രുവരി 2023

  • 17:3017:30, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +515 (പു.) പ്രമാണം:Snehamadhuram 12243.jpegഎ സ് എ സ് കെ യുടെ നേതൃത്വ ത്തിൽ ജൂലൈ 13 പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളുടെ ശാ ക്തീകരണ പരിപാടി നടന്നു.ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുമാരൻ കെ സ്നേഹ മന്ദിരം ഉദ്‌ഘാടനം ചെയ്തു നിലവിലുള്ളത്
  • 17:0517:05, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +645 (പു.) പ്രമാണം:Population day.12243.jpegജൂലൈ 11 ലോകജനസംഖ്യ ദിനത്തോടനുബന്ധിച് വിവിധ പരിപാടികൾ ക്ലാസ് വഹട്സപ്പ് ഗ്രൂപുകളിൽ നടന്നു .ബോധവത്കരണ സന്ദേശ വീഡിയോ പങ്കുവെച്ചു .കൂടാതെ ണ്"നമ്മൾ വർധിക്കുമ്പോൾ "സന്ദേശ പോസ്റ്ററുകൾ കുട്ടികൾ വീട്ടിൽ വെച്ച് തയ്യാറാക്കി പങ്കുവെച്ചു . നിലവിലുള്ളത്
  • 16:5616:56, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +584 (പു.) പ്രമാണം:Vayanapakshacharanam samaapanam12243.jpegചിത്രകാരനും കഥാകാരനുമായ ദിനേശൻ പൂച്ചക്കാട് സമ്മേളനം ഉദ്‌ഘാടനം ചെയുതു .ഒരു അനുഭവ കഥയിൽ കൂടി വായനയുടെ മാഹാത്മ്യം ,പുസ്തകങ്ങൾക് ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കുമെന്ന പ്രചോ ദനപരമായ വാക്കുകൾ പകർന്നു നൽകി . നിലവിലുള്ളത്
  • 16:4816:48, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +197 (പു.) പ്രമാണം:Basheer dinam12243.jpegജൂലൈ 5 ബഷീർ ദിനത്തോട് അനുബന്ധിച് പുസ്തക പരിചയം പരിപാടി നടത്തി നിലവിലുള്ളത്
  • 16:4216:42, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +426 (പു.) പ്രമാണം:Kavyakeli12243.jpegജൂൺ 30 വായനപക്ഷാചരണത്തോടു അനുബന്ധിച് കാവ്യകേളി നടന്നു.കുട്ടികൾ അവര്ക് ഇഷ്ടമുള്ള എഴുത്തുകാരുടെ കവിതകൾ ഈണത്തിലും ഭാവത്തിലും ചൊല്ലി അവതരിപ്പിച്ചു നിലവിലുള്ളത്
  • 16:3616:36, 7 ഫെബ്രുവരി 2023 മാറ്റം നാൾവഴി +206 (പു.) പ്രമാണം:Arabic assembly.12243.jpegവായനപക്ഷാചരണത്തോടു അനുബന്ധിച് നടത്തിയ പ്രത്യേക അറബിക് അസംബ്ലി നിലവിലുള്ളത്

30 ജനുവരി 2023

  • 17:1817:18, 30 ജനുവരി 2023 മാറ്റം നാൾവഴി +393 (പു.) പ്രമാണം:Amma,aaswadanakuripp.12243.jpegഅമ്മമാരുടെ ആസ്വാദന കുറിപ്പെഴുത്‌ മത്സരം ഇത്തരത്തിൽ ഉള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നു അമ്മമാർ സ്നേഹ പുരസരം ആവശ്യപ്പെട്ടു നിലവിലുള്ളത്
  • 17:1017:10, 30 ജനുവരി 2023 മാറ്റം നാൾവഴി +558 (പു.) പ്രമാണം:Ammavaayana.12243.jpegജൂൺ 28 നു അമ്മമാർക്കുള്ള വായന മത്സരം നടന്നു രക്ഷിതാക്കൾ അവര്ക് സ്കൂൾ കാലഘട്ടത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തത്തിന്റെ നഷ്ടവും ഇതിലൂടെ നികത്താൻ പറ്റിയെന്ന് അഭിപ്രായം അഭിമാനാർഹം തന്നെ ആണ് നിലവിലുള്ളത്
  • 17:0217:02, 30 ജനുവരി 2023 മാറ്റം നാൾവഴി +616 (പു.) പ്രമാണം:Drugsday assembly 12243.jpegകുട്ടികൾ നേതൃത്വം നൽകിയ പ്രത്യേക അസ്സെംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി .ലഹരിവിരുദ്ധ പ്രഭാഷണം കുട്ടികൾ തന്നെ അവതരിപ്പിച്ചു.തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം ,വീഡിയോ എന്നിവ ക്ലാസ് തലത്തിൽ നടത്തപ്പെട്ടു. നിലവിലുള്ളത്
  • 16:4916:49, 30 ജനുവരി 2023 മാറ്റം നാൾവഴി +716 (പു.) പ്രമാണം:Music day.12243.jpegലോകസംഗീത ദിനത്തിൽ സ്കൂൾ ആകാശവാണിയിൽ കൂടി മനസ്സ് കൊണ്ട് കേൾക്കാം സംഗീത പരിപാടി നടത്തി .മനസ്സ് ശുദ്ധമാകാനും നല്ല പഠനാന്തരീക്ഷം ഉണ്ടാകാനും സംഗീതം കൊണ്ട് സാധിക്കുമെന്ന് സംഗീത അധ്യാപികയായ പ്രീത ടീച്ചർ കുട്ടികൾക്കു അനുഭവത്തിൽ കൂടി വ്യക്തമാക്കി കൊടുത്തു . നിലവിലുള്ളത്
  • 16:4216:42, 30 ജനുവരി 2023 മാറ്റം നാൾവഴി +900 (പു.) പ്രമാണം:Yoga day.12243.jpegയോഗ ദിനത്തോട് അനുബന്ധിച്‌ കായിക അദ്ധ്യാപികയായ ശ്രീമതി ശ്രീദേവി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും മനസിനും ശരീരത്തിനും യോഗചര്യ മൂലമുണ്ടാകുന്ന ഉണർവിനെ കുറിച് കുട്ടികൾക്കു വിശദീകരിച് കൊടുത്തു തുടർന്ന് ദൈനം ദിന ജീവിതത്തിൽ ചെയ്യേണ്ടതായ ചില യോഗാസനങ്ങളും ശ്വാസക്രമവും കുട്ടികൾക്കു പരിശീലനം നൽകി . നിലവിലുള്ളത്
  • 16:2116:21, 30 ജനുവരി 2023 മാറ്റം നാൾവഴി +125 ജി.എം.യു.പി.എസ്. പള്ളിക്കര→‎പാഠ്യേതര പ്രവർത്തനങ്ങൾ റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം

10 ജനുവരി 2023

  • 17:1717:17, 10 ജനുവരി 2023 മാറ്റം നാൾവഴി +473 (പു.) പ്രമാണം:വായനാദിനം -12243.jpegവായനപക്ഷാചരണം വിവിധ പരിപാടികളിലൂടെ നടത്തപ്പെട്ടു .കാസര്കോടിന്റെ സ്വന്തം കഥാകൃത്ത് ശ്രീ ഇബ്രാഹിം ചെർക്കള ഉദ്ഘടനം ചെയ്തു .പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി . നിലവിലുള്ളത്

24 നവംബർ 2022

22 നവംബർ 2022

  • 17:3317:33, 22 നവംബർ 2022 മാറ്റം നാൾവഴി +1,174 (പു.) പ്രമാണം:പരിസ്ഥിതി ദിനം ജിഎം യു പി.jpegജൂൺ 5 പരിസ്ഥിതി ദിന ഉദ്ഘടനം സെഷൻ ഫോറെസ്റ് ഓഫീസർ ശ്രീ പ്രഭാകരൻ പി അവർകൾ മാവിൻ തൈ നട്ട് നിർവഹിച്ചു .തുടർന്ന് ഭൂമിയോടൊപ്പം എന്ന പ്രകൃതി പഠന ക്ലാസ് നടന്നു .പള്ളിക്കര ജില്ലാ ബാങ്കിന്റെ വകയായി മാവിൻ തൈകൾ ലഭിച്ചു .ജൂൺ 7 ,8 നാട്ടുമാന്തോപ്പ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട പാതയോരത് സീഡ് ക്ലബ് ,പരിസ്ഥിതി ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ മാവിൻ തൈകൾ നട്ടുപിടിപ്പിച്ചു .ജൂൺ 10 നു പരിസ്ഥിതി ദിന പ്രശ്നോത്തരി നടത്തപ്പെട്ടു നിലവിലുള്ളത്
  • 17:1517:15, 22 നവംബർ 2022 മാറ്റം നാൾവഴി +1,069 (പു.) പ്രമാണം:WhatsApp Image 2022-11-15 at 9.56.47 PM.jpegവർണ വിസ്‌മയങ്ങൾ തീർത്ത അലങ്കാരങ്ങളും തോരണങ്ങളും നവാഗതരായ ഒന്നാം ക്ലാസ്,പ്രീപ്രൈമറി കുട്ടികളെ വരവേറ്റു .കന്ഹങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ പ്രവേശനോത്സവം ഉദ്ഘടാനം ചെയ്തു .പ്രവേശനോത്സവ ഗാനം പ്രീപ്രൈമറി ,ഒന്നാം ക്ലാസ് എന്നി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കഴിഞ്ഞ വർഷത്തെ മികവുകളുടെ അവതരണം ,പായസ വിതരണം തുടങ്ങിയ ചടങ്ങുകളോടെ 12 .30 നു പരിപാടി അവസാനിച്ചു നിലവിലുള്ളത്

11 ജനുവരി 2022

21 ഏപ്രിൽ 2020

23 ജനുവരി 2017

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) | പഴയ 50 എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/12243" എന്ന താളിൽനിന്ന് ശേഖരിച്ചത്