നിർമിത ബുദ്ധിയിലെ അടിസ്ഥാന ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കൾക്കായി 3/3/26 ചൊവ്വാഴ്ച്ച GHSS പള്ളിക്കരയിൽ AI ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ SAFWATH MIRZANA ,AMINATH JENNAH ,FIDA FATHIMA എന്നീ കുട്ടികളാണ് ക്ലാസ് കൈകാര്യം ചെയ്തത്.റേക്സ്തതാക്കൾ ഏറെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു.