"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ (മൂലരൂപം കാണുക)
15:31, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂര്‍. | പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂര്‍. | ||
'''മോഡല്‍ ഐ.സി.ടി.സ്കൂള്‍''' | '''മോഡല്‍ ഐ.സി.ടി.സ്കൂള്‍''' | ||
കേരള ഗവണ്‍മെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡല്‍ ഐ.സിടി.സ്കൂള്‍ പദ്ധതിയില്‍ കീഴ് വായ്പൂര് സ്കൂളും ഉള്‍പ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എല്‍.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് | കേരള ഗവണ്‍മെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡല്‍ ഐ.സിടി.സ്കൂള്‍ പദ്ധതിയില്‍ കീഴ് വായ്പൂര് സ്കൂളും ഉള്‍പ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂര്‍. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എല്‍.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എല്‍ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന. | ||
== ചരിത്രം == | == ചരിത്രം == | ||
വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.ബാരിസ്റ്റര്‍ വി.റ്റി.തോമസ്,മഠത്തില്‍ മാധവന്‍പിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ല്‍ അപ്പര്‍ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനം ആരംഭിക്കുകയും 1968 ല്‍ പ്രയത്നം സഫലമാകുകയും ചെയ്തു.1971ല്‍ എസ്.എസ്.എല്‍.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു. | വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.ബാരിസ്റ്റര്‍ വി.റ്റി.തോമസ്,മഠത്തില്‍ മാധവന്‍പിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ല്‍ അപ്പര്‍ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനം ആരംഭിക്കുകയും 1968 ല്‍ പ്രയത്നം സഫലമാകുകയും ചെയ്തു.1971ല്‍ എസ്.എസ്.എല്‍.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു. |