"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kites19112 (സംവാദം | സംഭാവനകൾ) |
Kites19112 (സംവാദം | സംഭാവനകൾ) |
||
വരി 51: | വരി 51: | ||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
* ലിറ്റിൽ കൈറ്റ് എെ.ടി ക്ലബ് | * ലിറ്റിൽ കൈറ്റ് എെ.ടി ക്ലബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
14:37, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം | |
---|---|
വിലാസം | |
വളാഞ്ചേരി ഇരിമ്പിളിയം പി.ഒ, , മലപ്പുറം 679572 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 2003 |
വിവരങ്ങൾ | |
ഫോൺ | 04942642655 |
കോഡുകൾ | |
സ്കൂൾ കോഡ് | 19112 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | FIROZ.CM |
പ്രധാന അദ്ധ്യാപകൻ | ASHRAFALI KALIYATH |
അവസാനം തിരുത്തിയത് | |
25-09-2020 | Kites19112 |
വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം. .മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.
ഭൗതികസൗകര്യങ്ങൾ
5 .5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബേർഡ്‌സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്സ്
- ലിറ്റിൽ കൈറ്റ് എെ.ടി ക്ലബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
.മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റ്റി.പി. മൻസൂർ
K.S KRISHNAKUMAR
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|} <googlemap version="0.9" lat="10.889951" lon="76.074958" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.885905, 76.073713 </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് വലാഞ്ചെരി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ഇരിമ്പിളിയം റോഡിൽ സ്ഥിതിചെയ്യുന്നു.