"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
<gallery>
17th scoutgroup wayanad
</gallery>.
*  എന്‍.എസ്.എസ്
*  എന്‍.എസ്.എസ്
*  ജെ.ആര്‍.സി
*  ജെ.ആര്‍.സി

16:03, 17 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-09-2010Ghsspadinharathara





ചരിത്രം

1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന്ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാദമികമായ സൗകര്യങ്ങള് ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂര്ത്തിയായ 1974-75ലാണ് പടിഞ്ഞാറ്ത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാവ്യക്തികളുടേയും സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗണ് പള്ളിയുടെ മദ്ര്സയിലാന്ണു എട്ടാം ക്ലാസ് ആരംഭിച്ചതു. അന്നു 38 കുട്ടിളാണു ഉണ്ടായിരുന്നത്.ശ്രീ. പി.വി.ജോസഫ് മാസ്റ്റര് ആയിരുന്നു ആദ്യ ത്തെ പ്രധാന അധ്യാപകന്.1977 മാര്ച്ചില് ആദ്യ ത്തെ ബാച്ച് sslc പരീക്ഷ എഴുതി,46% ആയിരുന്നു വിജയം.പിന്നോക്കമേഖലയായ പടിഞ്ഞാറ്ത്തറ തരിയോട് പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ പിന്‍ഞ്ചോമനകളുടെ വിദ്യാഭ്യാസത്തിനായി സേവനതല്പരരായി രംഗത്ത് വന്നു 53000 രൂപ കൊണ്ടാണ്‍ ആദ്യത്തെ കെട്ടിട്ം പൂര്‍ത്തിയായത്. പ്രയാസങ്ങള്‍ ഓര്‍ക്കുമ്പോള്‍ പ്രക്ര്തി മനോഹരമായ കുന്നിന്‍ പുറത്ത് തലയുയര്‍തി നില്‍ക്കുന്ന കെട്ടിട്ങ്ങള്‍ ഉണ്ടാകുന്നതിന്നു വേണ്ടി അശ്രാന്തപരിശ്രമം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത എല്ലാ സുമനസ്സുകളേയും ഓര്‍മയുടെ പൂച്ചെണ്ടുകള്‍ നല്‍കി പ്രണമിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ ഏറെ ത്യാഗം സഹിച്ച ആ തലമുറയോടുള്ള കടപ്പാട് വാക്കുകള്‍ക്ക് അതീതമാണ്.


ഭൗതികസൗകര്യങ്ങള്‍

വിശാലവും സുസജ്ജവുമായ കമ്പ്യുട്ടര്‍ ലാബ്. മള്‍ട്ടിമീഡിയ റൂം.20*20*9 വലിപ്പമുള്ള ഇരുനില കെട്ടിടം നിര്‍മാനതിലിരിക്കുന്ന ലാബ് കെട്ടിടം, തൊട്ടടുത്ത് പഞ്ചായത്ത് സ്റ്റേഡിയം,ബാത്ത് റൂമുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

.

  • എന്‍.എസ്.എസ്
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :,,സരോജിനി,സാമുവല്‍, ഐപ്,പൗലോസ്,ഭാര്‍‍ഗവന്‍, രാഘവന്‍, അബ്ദുല്‍ അസീസ്, ‍, വീണാധരി,ബാലക്രുഷ്ണന്‍, പ്രേമ, ശാരദ,ഗീതാറാണി,ലൈല പി.വി.ജോസഫ് | സേതുമാധവന്‍ | | ‍ | | | | ‍ | ‍ | | | | ‍ | | | ‍ | |

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ഡോ:എബി ഫിലിപ്പ് മലയാളം പ്രൊഫ:കെ.ടി.നാരായണന്‍ നായര്‍ D Y S P സി.ടി.ടോം തോമസ് A D V കെ.പി.ഉസ്മാന്‍ K S E B എഞ്ചിനീയര്‍ എം. രവീന്ദ്രന്‍ ഡോ:മൂസ =

സ്കൗട്ട്&ഗൈഡ്

17 th scout group wayanad

     സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.മുനവര്‍.കെപി.-ആണ്.

ട്രൂപ്പ് ലീഡര്‍ മിഥുന്‍രാജ്,അസി:ട്രൂപ്പ് ലീഡര്‍ ചിരണ്‍മയ്-എന്നിവരാണ്.2010-ല്‍ മിഥുന്‍രാജ്.പി.ആര്‍ രാജ്യപുരസ്കാര്‍ നേടി.

വഴികാട്ടി