"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 797: വരി 797:

  '''കോവിഡ് - 19'''  
  '''കോവിഡ് - 19'''  
'''കോവിഡ് കാല ക്വിസ് - Let's Quiz- മത്സരം'''

ലോകം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പ്രതിസന്ധിയിലേക്ക് മാർച്ച് മാസത്തോടെ '''കോവിഡ് എന്ന മഹാമാരി'''യിൽപ്പെട്ട് കൂപ്പു കുത്തി വീണപ്പോൾ, ഇങ്ങ് കൊച്ച് കേരളത്തിലും അതിന്റെ അലയൊലികൾ പ്രതിധ്വനിക്കുകയുണ്ടായി. '''പഠിച്ചും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും വിദ്യാലയങ്ങളിൽ പൂമ്പാറ്റകളെപ്പോലെ''' വിരാജിച്ചിരുന്ന വിദ്യാർത്ഥികൾ ''''ലോക്ക്ഡൗണിൽ 'പ്പെട്ട് വീടിന്റെ നാലു കോണുകളിൽ അകപ്പെടുകയുണ്ടായി.'''

                       '''ലോകത്തെ മാറ്റിമറിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല ആയുധമാണ് വിദ്യാഭ്യാസം''' എന്ന '''നെൽസൺ മണ്ഡേല'''യുടെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് കോവിഡ് കാലത്തെ പ്രതിസന്ധികളിൽ '''ഒരു നുറുങ്ങ് വെട്ട'''മായി, '''വിജ്ഞാന വിസ്ഫോടനത്തിന്റെ വാതായനങ്ങൾ''' തുറന്നു കൊണ്ട് '''Let's  Quiz''' എന്ന പേരിൽ '''ഒരു ക്വിസ്സ് പ്രോഗ്രാം''' ലോക്ക് ഡൗൺ തുടങ്ങിയ കാലത്ത് തന്നെ അസംപ്ഷൻ എ.യു.പി. സ്കൂളിൽ ആരംഭിച്ചു. '''ഈ പ്രവർത്തനത്തിനു വേണ്ട എല്ലാ പ്രോത്സാഹനവും മാർഗ്ഗ നിർദ്ദേശവും നൽകിയത് പ്രധാനാധ്യാപകൻ ബഹു.ജോൺസൺ തൊഴുത്തുങ്കൽ''' ആയിരുന്നു. സാറിനോടൊപ്പം '''ജലീൽ കെ.ടി, ശിശിര ബാബു, നിഷ എം.പി, നിഷ ടി.എബ്രാഹം''' എന്നീ പ്രതിഭാധനരായ അധ്യാപകരും കൂടി ചേർന്നപ്പോൾ '''Let's Quiz  ഒരു വൻ വിജയമായിത്തീർന്നു.''' തുടക്കത്തിൽ അസംപ്ഷൻ സ്കൂളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പ്രോഗ്രാം, '''മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തവും  കൂടി''' ആയപ്പോൾ ഈ പ്രവർത്തനത്തിന് മികച്ച പ്രോത്സാഹനവും ആയി പലരും രംഗത്തു വന്നു. '''കൃത്യമായ ഇടവേളകളിൽ ആകർഷകമായ സമ്മാനങ്ങൾ നൽകിക്കൊണ്ട്''' നടത്തപ്പെട്ട ഈ പ്രോഗ്രാം '''മറ്റ് പല സ്കൂളുകൾക്കും ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങുവാൻ പ്രചോദനമായിത്തീർന്നു.'''

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്