"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
<center><font size=6>പ്രവർത്തനങ്ങൾ</font></center> | <center><font size=6>പ്രവർത്തനങ്ങൾ</font></center> | ||
[[പ്രമാണം:15380hardwork.png|200px|center]] | [[പ്രമാണം:15380hardwork.png|200px|center]] | ||
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% " | |||
|+ class="nowrap" |<strong><font size=5>2020-21 പ്രവർത്തനവർഷം</font></strong> | |||
|- | |||
| | |||
== 2020-21 പ്രവർത്തനവർഷം == | |||
'''സ്വീകരണം''' :- | |||
സുൽത്താൻ ബത്തേരിക്ക് എന്നും തിലകക്കുറിയായി വിരാചിക്കുന്ന അസംപ്ഷൻ സ്കൂളാകുന്ന മഹായാനത്തിന്റെ അമരക്കാരനായി ജൂലൈ 11 -ന് ബഹുമാനപ്പെട്ട എൻ എം വർക്കി സാർ വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു. സ്കൂളിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ തന്നെ മുഴുവൻ പ്രതീക്ഷയെയാണ് തോമസ് സാർ സന്തോഷപൂർവ്വം പൂച്ചെണ്ട് നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം അസംപ്ഷൻ സ്കൂളിന്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി.ടി.എ യും സാറിന് വാഗ്ദാനം ചെയ്തു. ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സാർ, മുൻ പ്രധാനാധ്യാപകൻ ജോൺസൺ സാർ, അധ്യാപകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. | |||
|} | |||
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% " | {| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% " | ||
|+ class="nowrap" |<strong><font size=5>2019-20 പ്രവർത്തനവർഷം</font></strong> | |+ class="nowrap" |<strong><font size=5>2019-20 പ്രവർത്തനവർഷം</font></strong> | ||
| വരി 797: | വരി 810: | ||
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ചെക്ക് പോസ്റ്റ് ഡ്യൂട്ടി|കൂടുതൽ ചിത്രങ്ങൾക്കായ്-->ചെക്ക് പോസ്റ്റ് ഡ്യൂട്ടി]] | [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ചെക്ക് പോസ്റ്റ് ഡ്യൂട്ടി|കൂടുതൽ ചിത്രങ്ങൾക്കായ്-->ചെക്ക് പോസ്റ്റ് ഡ്യൂട്ടി]] | ||
'''റിട്ടയർമെന്റ്''' | |||
'''അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്.''' അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം '''അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും''' ഉൾപ്പെടുന്നു എന്നത് നമ്മുടെ '''നഷ്ടത്തിന്റെ തീവ്രത''' വർദ്ധിപ്പിക്കുന്നു. | '''അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്.''' അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം '''അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും''' ഉൾപ്പെടുന്നു എന്നത് നമ്മുടെ '''നഷ്ടത്തിന്റെ തീവ്രത''' വർദ്ധിപ്പിക്കുന്നു. | ||
ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ '''ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ, സുലേഖ ടീച്ചർ, എൽ്സമ്മടീച്ചർ, ഹെഡ്‍മാസ്റ്റർ ജോൺസൺ സാറു'''മാണ് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത് '''തങ്ങളുടെ വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ് ഈ അധ്യാപകർ'''. | ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ '''ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ, സുലേഖ ടീച്ചർ, എൽ്സമ്മടീച്ചർ, ഹെഡ്‍മാസ്റ്റർ ജോൺസൺ സാറു'''മാണ് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത് '''തങ്ങളുടെ വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ് ഈ അധ്യാപകർ'''. | ||
| വരി 818: | വരി 831: | ||
'''നന്മകൾ നേർന്നുകൊണ്ട്...........................''' | '''നന്മകൾ നേർന്നുകൊണ്ട്...........................''' | ||
'''യാത്രയയപ്പ്''' | |||
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം '''മറക്കാനാകാത്ത ഒരു യാത്രയയപ്പിനാണ് സ്കൂൾ സാക്ഷ്യം''' വഹിച്ചത്. സ്കൂളിന്റെ സമഗ്ര വളർച്ചയ്ക്ക് സ്തുത്യർഹമായ പങ്കു വഹിച്ച പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ '''അധ്യാപകർ, പിറ്റിഎ ഭാരവാഹികൾ, ഹൈസ്കൂൾ സ്റ്റാഫ്''' എന്നിവർ എത്തിച്ചേർന്നു. '''അസ്സിസ്റ്റന്റ് മാനേജർ അനീഷ് ആലുങ്കലച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്വം''' നൽകി '''ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സർ ആശംസ''' പറഞ്ഞു. തുടർന്ന് '''ജോൺസൺ സാർ മറുപടി പ്രസംഗം''' പറയുകയും '''എച്ച് എം ഇൻചാർജ് തോമസ് സ്റ്റീഫൻ സാറിന് കൈമാറുകയും''' ചെയ്തു. '''സർക്കാർ അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചുകൊണ്ട്''' തന്നെ കുറച്ചു അധ്യാപകർ '''സാറിനെ അനുഗമിച്ചു.''' | അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം '''മറക്കാനാകാത്ത ഒരു യാത്രയയപ്പിനാണ് സ്കൂൾ സാക്ഷ്യം''' വഹിച്ചത്. സ്കൂളിന്റെ സമഗ്ര വളർച്ചയ്ക്ക് സ്തുത്യർഹമായ പങ്കു വഹിച്ച പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ '''അധ്യാപകർ, പിറ്റിഎ ഭാരവാഹികൾ, ഹൈസ്കൂൾ സ്റ്റാഫ്''' എന്നിവർ എത്തിച്ചേർന്നു. '''അസ്സിസ്റ്റന്റ് മാനേജർ അനീഷ് ആലുങ്കലച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്വം''' നൽകി '''ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സർ ആശംസ''' പറഞ്ഞു. തുടർന്ന് '''ജോൺസൺ സാർ മറുപടി പ്രസംഗം''' പറയുകയും '''എച്ച് എം ഇൻചാർജ് തോമസ് സ്റ്റീഫൻ സാറിന് കൈമാറുകയും''' ചെയ്തു. '''സർക്കാർ അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചുകൊണ്ട്''' തന്നെ കുറച്ചു അധ്യാപകർ '''സാറിനെ അനുഗമിച്ചു.''' | ||