ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 364: വരി 364:
ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു.

== '''കലോത്സവ സ്വാഗതസംഘ രൂപീകരണം''' ==
'''കലോത്സവ സ്വാഗതസംഘ രൂപീകരണം'''  

രക്ഷിതാക്കളും, അദ്ധ്യാപകരും മേള വിജയിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ '''ഒക്ടോബർ 10 ന് സ്കൂളിൽ വച്ച് കലോത്സവത്തിന്റെ സ്വാഗതസംഘം''' ബഹുമാനപ്പെട്ട ഉപജില്ല '''എഇഒ തോമസ് സാറിന്റെ നേതൃത്വ'''ത്തിൽ വിളിച്ചു ചേർത്തു. സ്കൂൾ '''മാനേജർ റവ.ഫാ. ജയിംസ് പുത്തൻ  പറമ്പിൽ അധ്യക്ഷനാ'''യിരുന്നു. ബത്തേരി '''നഗരസഭാ ചെയർമാൻ റ്റി.എൽ സാബു,''' നഗരസഭാ കൗൺസിലർമാർ, ഹൈസ്കൂൾ – യുപി സ്കൂൾ പ്രധാനാധ്യാപകർ, അധ്യാപകർ, പിറ്റിഎ – എം പിറ്റിഎ പ്രസിഡണ്ടുമാർ, പിറ്റിഎ – സിപിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ രാഷ്ട്രീയ- സാമൂഹിക രംഗത്ത് സജീവമായ വ്യക്തികൾ തുടങ്ങി 190 പേർ സ്വാഗതസംഘത്തിൽ പങ്കെടുത്തു.  

വരി 386: വരി 386:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കലോത്സവ സ്വാഗതസംഘ രൂപീകരണം|കൂടുതൽ ചിത്രങ്ങൾക്കായ്-->കലോത്സവ സ്വാഗതസംഘ രൂപീകരണം]]

==== '''കലവറനിറയ്ക്കൽ''' ====
'''കലവറനിറയ്ക്കൽ'''  

വരി 402: വരി 402:
മേളയുടെ വരവ് അറിയിച്ചുകൊണ്ട് '''28 -ന്  പത്രസമ്മേളനം''' നടത്തുകയും, ആവശ്യമായ '''റ്റി.വി വാർത്തകൾ, പത്രവാർത്തകൾ''' മുതലായവ നൽകുകയും ചെയ്തു.

==== '''വിളംബരജാഥ''' ====
'''വിളംബരജാഥ'''  

28-ാം  തിയ്യതി ബത്തേരി നഗരത്തിൽ ഉപജില്ലാകലാമേളയുടെ വരവറിയിച്ച് മനോഹരമായ '''വിളംബരജാഥ''' നടത്തി. അസംപ്ഷൻ എയുപി വിദ്യാലയാങ്കണത്തിൽ നിന്നും ബത്തേരി നഗരത്തിലൂടെ ബഹു.മാനേജർ, H.M, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണ്ണശബളമായ വിളംബരജാഥയ്ക്ക്  നിറപ്പകിട്ടേകി.

വരി 415: വരി 415:
</gallery>
</gallery>

==== '''ഒരുക്കങ്ങൾ''' ====
'''ഒരുക്കങ്ങൾ'''  

കുട്ടിക്കലാകാരന്മാർക്ക് അരങ്ങുകൾ കീഴടക്കുവാനായി അണിയറയിൽ ചുക്കാൻ പിടിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും ഊർജ്ജസ്വലരായി നിലകൊണ്ടു. രാത്രി ഏറെ വൈകിയും അസംപ്ഷൻ അങ്കണം ഉണർന്നിരുന്നു. ഊട്ടുപുരയിലും, വേദികളിലും അസംപ്ഷൻ കുടുംബാംഗങ്ങൾ സജീവസാന്നിധ്യമായി.  

വരി 442: വരി 442:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-മത്സരാർത്ഥികളെ കാത്ത് അസംപ്ഷൻ|കൂടുതൽ ചിത്രങ്ങൾക്കായ്-->മത്സരാർത്ഥികളെ കാത്ത് അസംപ്ഷൻ]]

==== '''ഉദ്ഘാടന സമ്മേളനം''' ====
'''ഉദ്ഘാടന സമ്മേളനം'''  

മേളയുടെ ഉദ്ഘാടന സമ്മേളനം 29ാം തിയതി വൈകിട്ട് '''നാലു മണിക്ക് സ്കൂൾ അങ്കണത്തിലെ പ്രധാന വേദി'''യിൽ വെച്ച് നടന്നു. '''നഗരസഭാ അധ്യക്ഷൻ''' ബഹു. സാബു റ്റി.എൽ യോഗത്തിൽ പങ്കെടുത്തു.  

വരി 472: വരി 472:
മേള നടന്ന ദിവസങ്ങളും '''മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്'''. മേളകളിൽ ആദ്യമായി '''കുട്ടികൾ ഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും, ഗ്ലാസ്സുകളും കൊണ്ടുവന്നിരുന്നു'''. ജഡ്ജസ്സ്, ഒഫിഷ്യൽസ്, അധ്യാപകർ എന്നിവർക്ക് '''വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്'''. സ്കൂളും, പരിസരവും യാതൊരു മാലിന്യവും ചിതറിക്കിടക്കാത്ത വിധത്തിൽ മേള നടത്താൻ കഴിഞ്ഞു.

==== '''സമാപന സമ്മളനം''' ====
'''സമാപന സമ്മളനം'''  

കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു.

വരി 491: വരി 491:

==== '''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്‍ക്ക് ഒരു യാത്ര''' ====
  '''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്‍ക്ക് ഒരു യാത്ര'''  

2019 '''നവംബർ എട്ടാം''' തിയതി, ഞങ്ങൾ ഒത്തിരി കൊതിയോടെ, ആഗ്രഹത്തോടെ പ്രതീക്ഷിച്ചിരുന്ന ദിനം.'''പക്ഷി നിരീക്ഷണത്തിനും, കാനനഭംഗി ആസ്വദിക്കുതിനുമായുള്ള ഒരു യാത്ര'''യായിരുന്നു തൊവരിമലയിലേയ്ക്ക്. രാവിലെ 9.30 ന് സ്‍കൂൾ ബസിൽ '''നാല് അധ്യാപകരും, അൻപത് വിദ്യാർത്ഥികളും അടങ്ങുന്ന സംഘം''' തൊവരി മലയിലേയ്ക്ക് യാത്ര തിരിച്ചു. ആദിവാസികളുടെ ഭൂസമരവുമായി ബന്ധപ്പെട്ട് ഏറെ സംഘർഷങ്ങൾ നിറഞ്ഞ് പത്രത്താളുകളിൽ ഇടം പിടിച്ച '''തൊവരി മല വനം കാണാൻ''' ഏവർക്കും ഏറെ ഉത്സാഹമായിരുന്നു. ബഹു. തോമസ് സ്റ്റീഫൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങളുടെ ഹരം നിറഞ്ഞ ആ യാത്ര.

വരി 519: വരി 519:
ഒരുമണിയോടുകൂടി ഞങ്ങൾ തിരിച്ചുനടക്കാനാരംഭിച്ചു. '''കാടിറങ്ങി തിരിച്ചു നടന്നു ക്ഷീണിച്ച ഞങ്ങൾ കാടതിർത്തിയിലുള്ള ഒരു വീടിന്റെ മുറ്റത്ത് വിശ്രമിക്കാനിരുന്നു'''. നടന്നു തളർന്നുപോയ ഞങ്ങൾക്ക് ഒന്നിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാട്ടിലൂടെയുള്ള യാത്ര ഉല്ലാസപ്രദമായിരുന്നുവെങ്കിലും ചോരകുടിയന്മാരായ അട്ടകൾ എവിടെയും ഇരുന്ന് വിശ്രമിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാൽ ആ വീടിന്റെ മുറ്റത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ ഇരുന്നു വിശ്രമിച്ചു. അവിടേയ്ക്ക് '''വനം വകുപ്പുകാർ ഒരുക്കിയ''' ഉച്ചഭക്ഷണവും എത്തി. '''വിഭവസമൃദ്ധമായ ആ ഭക്ഷണം വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ആസ്വദിച്ചു കഴിച്ചു'''. അല്പ സമയത്തിനുശേഷം തിരിച്ചു നടന്ന് ബസിലെത്തി. അവിടെ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് എല്ലാവരും ബസിൽ കയറി. പിന്നെ '''സ്കൂളിലേയ്ക്ക് തിരികെ യാത്ര, ആ നല്ല, വിലപ്പെട്ട നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് . . . . . . . . . .'''

=== '''ശിശു ദിനം''' ===
'''ശിശു ദിനം'''  

വരി 536: വരി 536:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ശിശുദിനം |കൂടുതൽ ചിത്രങ്ങൾക്കായ്-->ശിശുദിനം]]

=== '''ഭിന്നശേഷി വാരാചരണം''' ===
'''ഭിന്നശേഷി വാരാചരണം'''  
<gallery>
<gallery>
15380bn.jpg
15380bn.jpg
വരി 554: വരി 554:

==== '''രാമാനുജ ദിനം - ദേശീയ ഗണിതശാസ്ത്ര ദിനം'''====
'''രാമാനുജ ദിനം - ദേശീയ ഗണിതശാസ്ത്ര ദിനം'''
'''ഡിസംബർ 22 ഇന്ത്യൻ ദേശീയ ഗണിതശാസ്ത്ര ദിനമാണ്'''. '''2012 ഫെബ്രുവരി 26ന്''' അന്നത്തെ പ്രധാനമന്ത്രിയായിരുന്ന '''മൻമോഹൻ സിംഗാണ് ഡിസംബർ 22നെ''' ദേശീയ ഗണിതശാസ്ത്ര ദിനമായി '''പ്രഖ്യാപിച്ചത്.''' ലോകപ്രശസ്ത '''ഇന്ത്യൻ ഗണിത''' ശാസ്ത്രജ്ഞൻ '''ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തെയാണ് ഇന്ത്യൻ ഗണിത ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്.'''

ഇന്ത്യയുടെ മഹാനായ '''ഗണിത ശാസ്ത്ര ധിഷണാശാലി'''യാണ് ശ്രീനിവാസ രാമാനുജൻ. '''അപഗ്രഥന സിദ്ധാന്തത്തിന് മൂർത്തമായ സംഭാവന''' നല്കിയ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിപുലമായ പരിപാടികളോടെ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം രാമാനുജ ദിനമെന്ന പേരിൽ അസംപ്ഷൻ എയുപി സ്കൂളിൽ ആഘോഷിച്ചു.

വരി 569: വരി 569:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ദേശീയ ഗണിതശാസ്ത്ര ദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->ദേശീയ ഗണിതശാസ്ത്ര ദിനം]]

=== '''ക്രിസ്തുമസ്''' ===
'''ക്രിസ്തുമസ്'''  
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ് എന്ന ചിന്തയെ ഉറപ്പിക്കുന്നതാണ് അസംപ്ഷൻ എ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം. സ്കൂളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പുൽക്കൂടൊരുക്കുകയും, ക്രിസ്തുമസ് പപ്പമാരുടെ സംഗമവും നടന്നു. ക്രിസ്തുമസ് കേക്കു വിതരണവും കലാവിരുന്നു നാനാജാതിമതസ്ഥരായ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു.

വരി 585: വരി 585:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ക്രിസ്തുമസ് |കൂടുതൽ ചിത്രങ്ങൾക്കായ്-->ക്രിസ്തുമസ്]]

=== '''പുതുവത്സരാഘോഷം''' ===
'''പുതുവത്സരാഘോഷം'''  
പങ്കുവയ്ക്കലിന്റെ ദിനമായിരുന്നു അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുവത്സരാഘോഷം. കുട്ടികൾ വീടുകളിൽ നിന്നും മധുരപലഹാരങ്ങൾ കൊണ്ടു വരികയും പങ്കുവയ്ക്കുകയും ചെയ്തതിലൂടെ ഒരു പുതുസന്ദേശമാണ് പകർന്നു നൽകിയത്. അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

വരി 597: വരി 597:
</gallery>
</gallery>

=== '''രക്ഷാകർത്തൃദിനം - പാലറ്റ്''' ===
'''രക്ഷാകർത്തൃദിനം - പാലറ്റ്'''  
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായിരുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി.

[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല- '''രക്ഷാകർത്തൃദിനം - പാലറ്റ്''' | കൂടുതൽ ചിത്രങ്ങൾക്കായ്--> '''രക്ഷാകർത്തൃദിനം - പാലറ്റ്''']]

വരി 611: വരി 611:
</gallery>
</gallery>

=== '''എൽ.പി പഠനയാത്ര 18.01.2020'''===
'''എൽ.പി പഠനയാത്ര 18.01.2020'''

'''രാവിലെ 5 മണി'''യോടെ '''46 കുട്ടികളും പ്രധാനദ്ധ്യാപകനും 4 അദ്ധ്യാപകരും MPTA പ്രസിഡന്റും''' അടങ്ങുന്ന സംഘം 2019-2020 അധ്യയന വർഷത്തെ പഠനയാത്രക്ക് പുറപ്പെട്ടു. കുട്ടികളെല്ലാം വളരെ ആഹ്ലാദഭരിതരായിരുന്നു. '''ഏകദേശം 8.30 ന് കണ്ണവം''' എന്ന സ്ഥലത്ത് ബസ് എത്തിച്ചേർന്നു. അവിടെ വച്ച് '''പ്രഭാത ഭക്ഷണത്തിനുള്ള ഏർപ്പാടുകൾ സജ്ജമാക്കി.''' ഒരു അമ്പലത്തിന്റെ അടുത്ത് അരുവിയുടെ തീരത്ത് നിന്ന് ഭക്ഷണം കഴിച്ചു. '''കാടിന്റെ കുളിർമയിൽ സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം.''' പിന്നീട് അവിടെ നിന്നും നേരെ '''പറശ്ശിനിക്കടവ് snake park-'''ലേക്കാണ് പോയത്. ഏകദേശം 11 മണിയോടെ അവിടെ എത്തിച്ചേർന്നു. snake park എന്നാൽ പാമ്പുകൾ മാത്രമല്ല. അവിടെ '''വിവിധങ്ങളായ മത്സ്യശേഖരണവും പക്ഷികളും മുതലയും മറ്റനേകം ജീവികളും ഉണ്ട്.''' പലതരം പാമ്പുകൾ. ഓരോന്നിനെയും കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകൾ അതിനടുത്ത് തന്നെ എഴുതി ചേർത്തിട്ടുണ്ട്. പെരുമ്പാമ്പിനെയൊക്കെ ശരിക്കും കാണേണ്ടത് തന്നെയായിരുന്നു. അതിനു ശേഷം നേരെ പോയത് '''വിസ്മയ വാട്ടർ തീം പാർക്കിലേക്കാണ്.''' ആദ്യം തന്നെ കുട്ടികൾക്ക് കയറാൻ പറ്റുന്ന റൈഡുകളൊക്കെ ഞങ്ങൾ ഒന്നും ഒഴിവാക്കാതെ പരീക്ഷിച്ചു. '''ആകാശ ഊഞ്ഞാൽ''' തുടങ്ങിയവയെല്ലാം വളരെ മനോഹരമായിരുന്നു. '''കറങ്ങുന്ന തവളയും മാജിക് മിററുമൊക്കെ വളരെ കൗതുകം നിറഞ്ഞവ'''യായിരുന്നു. അവിടുന്ന് തന്നെ ഉച്ചഭക്ഷണതിനുള്ള ഏർപ്പാടുകൾ ചെയ്തു. നല്ല '''ബിരിയാണിയും നെയ്ച്ചോറും സാമ്പാർ കൂട്ടിയുള്ള ചോറും അവിടെ ഉണ്ടായിരുന്നു.''' ഇഷ്ട്ടമുള്ളത് കഴിക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ആയിരുന്നു ശരിക്കുള്ള ഉല്ലാസം. മണിക്കൂറുകളോളം വെള്ളത്തിൽ ചിലവൊഴിക്കാനുള്ള അവസരം. അതിനായി ആദ്യം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തു പോയി ഡ്രസ്സ് മാറി റെഡിയായി വന്നു. പിന്നെ വെള്ളത്തിലേക്കൊരു ചാട്ടമായിരുന്നു. നീന്തിയും മുങ്ങിയും നേരം പോയതറിഞ്ഞില്ല. '''തിരമാല വരുന്നത് പോലെയുള്ള സ്ഥലങ്ങളായിരുന്നു ഏറ്റവും പേടിപ്പിച്ചതും എന്നാൽ ഏറ്റവും രസകരവും.''' അവിടെ ധാരാളം വാട്ടർ റൈഡുകൾ കാണാനും നമുക്ക് സാധിക്കും. 3.30 ആയപ്പോൾ കളിയെല്ലാം കഴിഞ്ഞു '''ഒരു മ്യൂസിക് പാർട്ടി കാണാൻ പോയി'''. ഇതിനൊരു പ്രത്യേകതയുണ്ട്. '''വെള്ളത്തിലേക്ക് ലേസർ കടത്തി വിട്ട് കണ്ണിനു കുളിർമയേകുന്ന അനേകം രൂപങ്ങൾ''' നമുക്ക് ഇവിടെ കാണാൻ സാധിക്കും. പാട്ടിനനുസരിച്ചു നൃത്തം ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. ഏകദേശം ഒരു മണിക്കൂർ നീണ്ട ഈ പ്രോഗ്രാമിന് ശേഷം ഡ്രസ് ഒക്കെ മാറി അവിടുന്ന് തിരിച്ചു പോകാൻ റെഡി ആയി. '''മതിയാവോളം ഐസ് ക്രീം''' അവിടുന്ന് മേടിച്ചു കഴിക്കാൻ അവസരം ഉണ്ടായിരുന്നു. അവിടുന്ന് നേരെ പോയത് '''പറശ്ശിനിക്കടവ് അമ്പലത്തിലേക്കാ'''ണ്. അമ്പലത്തിനു മുൻഭാഗത്തു കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ആ പുഴയിലെ വെള്ളത്തിനു '''കടലിലെ വെള്ളത്തിലേത് പോലെ ഉപ്പുരസമാണ്.''' ചിലരൊക്കെ '''ശ്രീകോവിലിൽ''' കയറി പ്രാർത്ഥിച്ചു. '''പുഴുങ്ങിയ പയറും ചായയും കഴിച്ചു.''' അവിടെ '''ഷോപ്പിങ്ങിനുള്ള''' അവസരവും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ഏകദേശം 8.30 ഓടെ അവിടെ നിന്നും തിരിച്ചു. '''രാത്രി ഭക്ഷണത്തിനു ജയിൽ ഫുഡ്''' ആണ് കഴിച്ചത്. കഴിച്ചപ്പോഴാണ് ജയിൽ ഫുഡിന്റെ സ്വാദ് ശരിക്കും മനസിലായത്. നല്ല സൂപ്പർ ബിരിയാണി.ബിരിയാണിയൊക്കെ കഴിച്ചു വയറും നിറച്ച് എല്ലാവരും തിരിച്ചു. സ്കൂളിൽ എത്തുന്നത് വരെ '''ബസ്സിൽ സിനിമയൊക്കെ കണ്ട് ഉറങ്ങി'''. ഏകദേശം '''11 മണിയോടെ സ്കൂളിൽ തിരിച്ചെത്തി.''' അങ്ങനെ ഈ വർഷത്തെ എൽ.പി പഠന യാത്രക്ക് അന്ത്യം കുറിച്ചു.

വരി 627: വരി 627:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-എൽ.പി പഠനയാത്ര |കൂടുതൽ ചിത്രങ്ങൾക്കായ്-->എൽ.പി പഠനയാത്ര]]

=== '''നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23''' ===
'''നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23'''  

വിദ്യാലയങ്ങളുടെ ഘടനയിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് അനധ്യാപകർ. അനധ്യാപക ജീവനക്കാരുടെ തൊഴിലിന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി 2019 ജനുവരി 23 മുതൽ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനതലത്തിൽ അനധ്യാപകദിനം ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാട്ട വീര്യം പകർന്ന കൊൽക്കത്ത നഗരസഭയിലെ ജീവനക്കാരൻ കൂടിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കുക വഴി മഹാനായ നേതാജിക്ക് പിൻതലമുറയുടെ അ‍ർഹിക്കുന്ന ആദരവായി അനധ്യാപകദിനം മാറി.   

വരി 638: വരി 638:
</gallery>
</gallery>

=== '''യു.പി സ്റ്റഡി ടൂർ 01.02.2020''' ===
'''യു.പി സ്റ്റഡി ടൂർ 01.02.2020'''  

'''യാത്രാ വിവരണം'''
'''യാത്രാ വിവരണം'''
വരി 665: വരി 665:
വീണ്ടും '''അസംബ്ലി വിളിച്ചു കൂട്ടി,''' ടൂറിന്റെ അനുഭവങ്ങളെല്ലാം പങ്കുവച്ചു. '''ഞങ്ങളുടെ ഹെഡ്‍മാസ്റ്ററും പിരിയുന്നു, ഞങ്ങളും പിരിയുന്നു. ഈ യാത്ര, ഞങ്ങളുടെ ഹൃദയത്താളുകളിലെ, എന്നെന്നും മറക്കാത്ത ഒരു അനുഭവമായിരുന്നു.'''

=== '''ഇംഗ്ലീഷ് ഫെസ്റ്റ്''' ===
'''ഇംഗ്ലീഷ് ഫെസ്റ്റ്'''  

ഇംഗ്ലീഷ് ഫെസ്‍റ്റ്
ഇംഗ്ലീഷ് ഫെസ്‍റ്റ്
വരി 677: വരി 677:
</gallery>
</gallery>

=== '''വിരവിമുക്തദിനം 25.02,2020''' ===
'''വിരവിമുക്തദിനം 25.02,2020'''  

'''ശുചിത്വ ശീലങ്ങൾ''' കർശനമായി പാലിക്കേണ്ടതിന്റെ '''ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം''' നടത്തുന്നതിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ '''വിരവിമുക്ത ദിനം''' ആചരിച്ചു. '''വൃത്തി ഹീനമായ കൈകൾ''' ഉപയോഗിച്ചു '''ആഹാരം കഴിക്കുമ്പോഴും''', കളികളിൽ ഏർപ്പെടുമ്പോഴും അവ എത്ര മാത്രം '''ആരോഗ്യത്തെ ബാധിക്കുന്നു''' എന്നതിനെക്കുറിച്ച് '''കുട്ടികൾക്ക് ബോധവൽക്കരണം''' നടത്തി.  

വരി 688: വരി 688:
</gallery>
</gallery>

=== '''പഠനോത്സവം''' 28.02.2020===
'''പഠനോത്സവം''' 28.02.2020

അസംപ്ഷൻ എ യു പി സ്കൂളിൽ '''28.02.2020 ന് പഠനോത്സവം''' നടത്തി. കുട്ടികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി '''ആത്മാവിഷ്ക്കാരത്തിനുള്ള സ്വതന്ത്ര വേദി'''യായി മാറുകയായിരുന്നു ഓരോ ക്ലാസ് മുറിയും. '''രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം''' ഓരോ ക്ലാസ് റൂമിലും പ്രകടമായി കാണാമായിരുന്നു. '''ശാസ്ത്ര പരീക്ഷണങ്ങളും, കവിതാലാപനവും, നാടകവുമെല്ലാം കുട്ടികൾ നിർഭയമായി''' ആനന്ദത്തോടെയും '''ആഹ്ലാദത്തോടെയും അർത്ഥപൂർണമായും പ്രകടിപ്പിക്കാനുള്ള വേദി'''യായി മാറുകയായിരുന്നു ഞങ്ങളുടെ വിദ്യാലയം.  സ്കൂൾ പ്രവർത്തനങ്ങളും ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുമെല്ലാം '''രക്ഷകർത്താക്കൾക്കു നേരിട്ടു കാണുവാനും''' തങ്ങളുടെ കുട്ടികളുടെ '''ഭാഷാനൈപുണിയും മറ്റു വിഷയങ്ങളിലുമുള്ള ധാരണയും നേരിട്ടു കണ്ടു മനസിലാക്കുവാനും''' പഠനോത്സവം ഒരു വേദിയായി.

വരി 703: വരി 703:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-പഠനോത്സവം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

==='''സ്‍കൂൾ വാർഷികം'''===
'''സ്‍കൂൾ വാർഷികം'''

അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69-ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ  സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന്  PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.

20:53, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png