"വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
15:38, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
==ഓസോൺ ദിനം== | ==ഓസോൺ ദിനം== | ||
ഓസോൺ എന്ന പരിച | ഓസോൺ എന്ന പരിച | ||
എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ | എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം . | ||
അൾട്രാ വയലറ്റ് | അൾട്രാ വയലറ്റ് ; ശരീരവുമായി സമ്പർക്കത്തിൽ വന്നാലും , എന്നാൽ അതിലേറെ അമിത താപനത്തിനും ഇടയാക്കുന്ന അതീവ അപകടകാരിയായ പ്രകാശ കിരണം . കൊറോണയെ പോലെതന്നെ കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും മാനവരാശിയെ ഇല്ലാതാക്കാൻ തക്ക ശേഷിയുള്ള ഒന്ന് . സൂര്യനിൽ നിന്ന് ഇത് ഭൂമിയിൽ എത്തുന്നത് തടയുന്ന കവചമാണ് ഓസോൺ പാളി . അതിനാൽ തന്നെ ഒരഥത്തിൽ ഏറെ കടപ്പാട് ഓസോൺ എന്ന വിഷവാതകത്തിനോട് നമുക്ക് ഉണ്ട് . | ||
എന്നാൽ സ്വന്തം ശവമഞ്ചം നിർമിക്കുന്ന കണക്കെ സി എഫ് സി എന്ന വിഷവാതകത്താലും , മറ്റ് ഹരിതഗൃഹ വാതകങ്ങളാലും നമ്മുടെ ഉരുക്ക് കവച്ചതെ അറിഞ്ഞുകൊണ്ട് തന്നെ നശിപ്പിക്കുകയാണ് നാം . സുഖ സൗകര്യങ്ങൾക്കായി ജീവൻ ബലി അർപ്പിക്കുന്നത് പോലെ മൂഢമായ പ്രവൃത്തി . | എന്നാൽ സ്വന്തം ശവമഞ്ചം നിർമിക്കുന്ന കണക്കെ സി എഫ് സി എന്ന വിഷവാതകത്താലും , മറ്റ് ഹരിതഗൃഹ വാതകങ്ങളാലും നമ്മുടെ ഉരുക്ക് കവച്ചതെ അറിഞ്ഞുകൊണ്ട് തന്നെ നശിപ്പിക്കുകയാണ് നാം . സുഖ സൗകര്യങ്ങൾക്കായി ജീവൻ ബലി അർപ്പിക്കുന്നത് പോലെ മൂഢമായ പ്രവൃത്തി . |