"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 602: | വരി 602: | ||
=== നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23 === | === നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23 === | ||
നേതാജി സുഭാഷ് ചന്ദ്ര | |||
വിദ്യാലയങ്ങളുടെ ഘടനയിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് അനധ്യാപകർ. അനധ്യാപക ജീവനക്കാരുടെ തൊഴിലിന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി 2019 ജനുവരി 23 മുതൽ സംസ്ഥാനതലത്തിൽ അനധ്യാപകദിനം ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാട്ട വീര്യം പകർന്ന കൊൽക്കത്ത നഗരസഭയിലെ ജീവനക്കാരൻ കൂടിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കുക വഴി മഹാനായ നേതാജിക്ക് പിൻതലമുറയുടെ അർഹിക്കുന്ന ആദരവായി അനധ്യാപകദിനം മാറി. | |||