"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 399: വരി 399:
വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു.  

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

==<font color=blue>'''എസ്.എസ്.ജി'''</font>==

==എസ്.എസ്.ജി.==
വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു.  

സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസി പ്പാൾമാരായ നൂർജഹാൻടീച്ചറുടെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികടീച്ചറുടെ സഹായത്തോടെ സിസി ടിവി സ്ഥാപനവും നിർവ്വഹിച്ചു. ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജടീച്ചറുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറി യും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാതടീച്ചർ, മനോഹരൻമാസ്റ്റർ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീ കരിക്കുകയുണ്ടായി.

വരി 406: വരി 406:
സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥി യായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.  

വിദ്യാർത്ഥികൾക്കാവശ്യമായ ഓറിയൻറേഷനും മാർഗനിർദ്ദേശ ങ്ങളും നൽകുന്നതിനായി പൂർവവിദ്യാർത്ഥികൾ, പുർവ അധ്യാപകർ എന്നിവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.

==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.)==
==<font color=blue>'''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.)'''</font>==
 
വിദ്യാലയം സമൂഹത്തിൻറെ സ്ഥാപനമാണ് എന്നതിനെ അന്വർത്ഥമാ ക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് സ്വന്തമാ യുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പിൻറെ പ്രവർത്തനം വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു.  ബാഹ്യമായ ഇടപെടലുകളിലൂടെ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഇവരുടെ നേതൃത്വത്തിൽ ശക്തമായി പ്രതിരോധി ക്കുകയും, വിദ്യാലയത്തിലെ കുട്ടികളെ പുറമേയുള്ള, ദുഷിച്ച കൂട്ടു കെട്ടുകളിൽനിന്ന് സംരക്ഷിക്കുകയും ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിദ്യാലയത്തെ സമരമുക്തമാക്കുന്ന തിൽ എസ്.പി.ജി. വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്.പി.ജി, കോർഡിനേറ്റർ ശ്രീ.ഫൈസലിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  മുൻവർഷങ്ങളിലെ പിടിഎ അംഗങ്ങൾ, ഓട്ടോ തൊഴിലാളി പ്രതിനിധി കൾ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനി ധികൾ എന്നിവർ ഇതിലെ സജീവസാന്നിധ്യങ്ങളാണ്.  ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തി ട്ടുണ്ട്. ഇതിൻറെ വിതരണോദ്ഘാടനം ബഹു.വിദ്യാഭ്യാസവകുപ്പു മന്ത്രി യാണ് നിർവ്വഹിച്ചത്.   

==സ്കോളർഷിപ്പുകൾ==
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>==
 
     '''ډ എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷകൾ'''

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥിക ൾക്കു വേണ്ടി നടത്തുന്ന എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. പരീ ക്ഷയ്ക്ക് തയ്യാറാകുന്നവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ പ്രഗ ത്ഭരായ പരിശീലകരെ ഉപയോഗിച്ച് പരിശീലനം നൽകി. ഇതിൻറെ ഫലമായി രണ്ടു വർഷങ്ങളിലായി 6 പേർക്ക് എൻ.എം.എം.എസ്./ എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് ലഭിച്ചു. ഇവർക്ക് 12000/- രൂപ വീതം ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, പി.ആർ. ദിവ്യ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജൂലൈ മുതൽ നവംബർ വരെയാണ് പരി ശീലനം നടത്തിയത്.  

വരി 465: വരി 467:

==സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ==
 
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>==
 
     '''ډ പ്രവേശനോത്സവം'''
     '''ډ പ്രവേശനോത്സവം'''
2019 ജൂൺ 1 ന് വിദ്യാലയം തുറക്കുന്ന ദിവസം പ്രവേശനോത്സവം നടത്തി. വിദ്യാലയവും പരിസരവും അലങ്കരിച്ച് നവാഗതരെ വിവിധ സേനകളുടെ അകമ്പടിയോടു കൂടി സ്കൂൾ അങ്കണത്തിലേക്ക് ആന യിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സാന്ദ്രബാലൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാംവർഷം ഹയർ സെക്ക ണ്ടറി വിഭാഗം വിദ്യാർത്ഥികളെ 'ലൗ പ്ലാസ്റ്റിക്' പദ്ധതിയുടെ ഭാഗമായി ചക്കച്ചുള നൽകിയാണ് എതിരേറ്റത്. മിഠായിയും, പ്ലാസ്റ്റിക്കും ഒഴിവാ ക്കി സംസ്ഥാനഫലം തന്നെ നൽകി കുട്ടികൾ മാതൃക കാണിച്ചു.

വരി 607: വരി 611:

</gallery>
</gallery>
==പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ ==
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==
 
   '''ډ പ്രാദേശിക പി.ടി.എ.'''
   '''ډ പ്രാദേശിക പി.ടി.എ.'''
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

വരി 716: വരി 721:

</gallery>
</gallery>
==2019-20 അധ്യയന വർഷത്തിൽ വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും ==
==<font color=blue>'''2019-20 അധ്യയന വർഷത്തിൽ വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''</font>==
 
'''1. പ്രൊഫ. സി.  രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)'''

വരി 780: വരി 786:
[[പ്രമാണം:15048vis.png|ലഘുചിത്രം|നടുവിൽ]]

==ഉപതാളുകൾ==
==<font color=blue>'''ഉപതാളുകൾ'''</font>==
 
[[ചിത്രം:Thsupdated1.gif|justify]]
[[ചിത്രം:Thsupdated1.gif|justify]]
[[പ്രമാണം:15048cam.png|100px]]‍‍
[[പ്രമാണം:15048cam.png|100px]]‍‍
വരി 793: വരി 800:
</font size>
</font size>

== മുൻ സാരഥികൾ ==
 
==<font color=blue>'''മുൻ സാരഥികൾ'''</font>==
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*KN RADHA
*KN RADHA
വരി 803: വരി 812:
*നാരായണൻ കെ എം
*നാരായണൻ കെ എം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==<font color=blue>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font>==
 
*ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
*ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
*അബ്രഹാം ബെൻഹര് - ഹരിതസേന
*അബ്രഹാം ബെൻഹര് - ഹരിതസേന
വരി 809: വരി 820:
*[[അലി അക്ബർ ]]- സിനിമ സംവിധായകൻ
*[[അലി അക്ബർ ]]- സിനിമ സംവിധായകൻ
*
*
== '''SSLC/HIGHER SECONDARY RESULT'''==
==<font color=blue>'''SSLC/HIGHER SECONDARY RESULT'''</font>==
 
*http://www.examresults.kerala.gov.in
*http://www.examresults.kerala.gov.in
*http://www.keralaresults.nic.in
*http://www.keralaresults.nic.in
വരി 815: വരി 827:

==പത്രങ്ങൾ==
==<font color=blue>'''പത്രങ്ങൾ'''</font>==
 
[[ചിത്രം:Thsupdated1.gif|justify]]
[[ചിത്രം:Thsupdated1.gif|justify]]
[[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]<br />

വരി 828: വരി 841:

==വഴികാട്ടി==
==<font color=blue>'''വഴികാട്ടി'''</font>==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്