"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 476: | വരി 476: | ||
കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു. | കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു. | ||
സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ '''എയുപി സ്കൂൾ''' പ്രധാനാധ്യാപകൻ '''ബഹു. ജോൺസൺ സാറിന്റെ നേതൃത്വം''' മേളയുടെ '''വിജയത്തിന് നിർണ്ണായക പങ്കു'''വഹിച്ചു. | സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ '''എയുപി സ്കൂൾ''' പ്രധാനാധ്യാപകൻ '''ബഹു. ജോൺസൺ സാറിന്റെ നേതൃത്വം''' മേളയുടെ '''വിജയത്തിന് നിർണ്ണായക പങ്കു'''വഹിച്ചു. | ||
<gallery> | |||
15380.jpg | |||
15380.jpg | |||
15380.jpg | |||
</gallery> | |||
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഉപജില്ലാ കലോത്സവം - സമാപന സമ്മേളനം|കൂടുതൽ ചിത്രങ്ങൾക്കായ്-->ഉപജില്ലാ കലോത്സവം - സമാപന സമ്മേളനം]] | |||
'''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്ക്ക് ഒരു യാത്ര''' | '''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്ക്ക് ഒരു യാത്ര''' | ||
2019 '''നവംബർ എട്ടാം''' തിയതി, ഞങ്ങൾ ഒത്തിരി കൊതിയോടെ, ആഗ്രഹത്തോടെ പ്രതീക്ഷിച്ചിരുന്ന ദിനം.'''പക്ഷി നിരീക്ഷണത്തിനും, കാനനഭംഗി ആസ്വദിക്കുതിനുമായുള്ള ഒരു യാത്ര'''യായിരുന്നു തൊവരിമലയിലേയ്ക്ക്. രാവിലെ 9.30 ന് സ്കൂൾ ബസിൽ '''നാല് അധ്യാപകരും, അൻപത് വിദ്യാർത്ഥികളും അടങ്ങുന്ന സംഘം''' തൊവരി മലയിലേയ്ക്ക് യാത്ര തിരിച്ചു. ആദിവാസികളുടെ ഭൂസമരവുമായി ബന്ധപ്പെട്ട് ഏറെ സംഘർഷങ്ങൾ നിറഞ്ഞ് പത്രത്താളുകളിൽ ഇടം പിടിച്ച '''തൊവരി മല വനം കാണാൻ''' ഏവർക്കും ഏറെ ഉത്സാഹമായിരുന്നു. ബഹു. തോമസ് സ്റ്റീഫൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങളുടെ ഹരം നിറഞ്ഞ ആ യാത്ര. | |||
10.30 ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ ഞങ്ങളെ കാത്ത് '''വനം വകുപ്പിലെ ഉദ്യോഗസ്ഥരായ ബഷീർ, ശശിധരൻ''' എന്നിവർ കാത്തു നിൽപ്പുണ്ടായിരുന്നു. ബസിൽ നിന്നിറങ്ങിയ '''ഞങ്ങൾക്കായി അവിടെ ലഘുഭക്ഷണം കരുതിയത് ഞങ്ങളെ വിസ്മയിപ്പിച്ചു'''. | |||
<gallery> | <gallery> | ||
| വരി 485: | വരി 500: | ||
15380tm3.jpg | 15380tm3.jpg | ||
</gallery> | </gallery> | ||
ലഘുഭക്ഷണത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ആ വനത്തിന്റെ പ്രത്യേകതകൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. '''അത് ഒരു നിത്യഹരിത വനമാണെന്നും, അത്തരം വനങ്ങളുടെ പ്രത്യേകതകളും, അതിൽ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷികളെക്കുറിച്ചുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു'''. ദൂരെ മരക്കൊമ്പുകളിൽ ഇരുന്ന് വിശ്രമിക്കുന്ന '''വിവിധതരം പക്ഷികളെ ഞങ്ങൾക്ക് അടുത്തു കാണിച്ചു തരുന്നതിനായി അവർ ദൂരദർശിനികൾ കരുതിയിരുന്നു'''. അവയിലൂടെ ഞങ്ങൾ ഊഴമിട്ട് വിവിധ തരം പക്ഷികളെയും, അകലെയുള്ള മറ്റ് മനോഹര ദൃശ്യങ്ങളെയും, അരികിലെന്നോണം കണ്ടാസ്വദിച്ചു. ഇതെല്ലാം ഞങ്ങൾ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് നടക്കുന്നതിനിടയിയിരുന്നു. | ലഘുഭക്ഷണത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ആ വനത്തിന്റെ പ്രത്യേകതകൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. '''അത് ഒരു നിത്യഹരിത വനമാണെന്നും, അത്തരം വനങ്ങളുടെ പ്രത്യേകതകളും, അതിൽ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷികളെക്കുറിച്ചുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു'''. ദൂരെ മരക്കൊമ്പുകളിൽ ഇരുന്ന് വിശ്രമിക്കുന്ന '''വിവിധതരം പക്ഷികളെ ഞങ്ങൾക്ക് അടുത്തു കാണിച്ചു തരുന്നതിനായി അവർ ദൂരദർശിനികൾ കരുതിയിരുന്നു'''. അവയിലൂടെ ഞങ്ങൾ ഊഴമിട്ട് വിവിധ തരം പക്ഷികളെയും, അകലെയുള്ള മറ്റ് മനോഹര ദൃശ്യങ്ങളെയും, അരികിലെന്നോണം കണ്ടാസ്വദിച്ചു. ഇതെല്ലാം ഞങ്ങൾ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് നടക്കുന്നതിനിടയിയിരുന്നു. | ||