"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 310: | വരി 310: | ||
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി '''സ്പോർട്സ് ക്ലബ്''' രൂപീകരിച്ചു. അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ '''സെപ്റ്റംബർ 17, 18''' തിയതികളിൽ സ്പോർട്സ് നടത്താൻ തീരുമാനിച്ചു. അതാത് '''ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കം''' കുറിച്ചു. മത്സരങ്ങളിൽ പരമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്രമീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കായിക മേളയിൽ '''ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ബ്ലൂ ഹൗസിനും, രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിനും, മൂന്നും നാലും സ്ഥാനങ്ങൾ റെഡ്, യെല്ലോ ഹൗസുകൾ'''ക്കും ആയിരുന്നു. | ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി '''സ്പോർട്സ് ക്ലബ്''' രൂപീകരിച്ചു. അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ '''സെപ്റ്റംബർ 17, 18''' തിയതികളിൽ സ്പോർട്സ് നടത്താൻ തീരുമാനിച്ചു. അതാത് '''ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കം''' കുറിച്ചു. മത്സരങ്ങളിൽ പരമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്രമീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കായിക മേളയിൽ '''ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ബ്ലൂ ഹൗസിനും, രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിനും, മൂന്നും നാലും സ്ഥാനങ്ങൾ റെഡ്, യെല്ലോ ഹൗസുകൾ'''ക്കും ആയിരുന്നു. | ||
'''കൈറ്റ് സന്ദർശനം 25.09.2019''' | |||
കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. | കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. | ||
| വരി 363: | വരി 363: | ||
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ സുൽത്താൻ ബത്തേരി ഉപജില്ലയുടെ '''2019 – 20 വർഷത്തെ സ്കൂൾ ഉപജില്ലാകലോത്സവം''' ഈ വർഷം '''ബത്തേരി അസംപ്ഷൻ സ്കൂളിൽ''' വച്ച് നടത്തുന്നതിന് തീരുമാനിച്ചു. | കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ സുൽത്താൻ ബത്തേരി ഉപജില്ലയുടെ '''2019 – 20 വർഷത്തെ സ്കൂൾ ഉപജില്ലാകലോത്സവം''' ഈ വർഷം '''ബത്തേരി അസംപ്ഷൻ സ്കൂളിൽ''' വച്ച് നടത്തുന്നതിന് തീരുമാനിച്ചു. | ||
ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു. | ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു. | ||
== '''കലോത്സവ സ്വാഗതസംഘ രൂപീകരണം''' == | == '''കലോത്സവ സ്വാഗതസംഘ രൂപീകരണം''' == | ||