"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 768: | വരി 768: | ||
== റിട്ടയർമെന്റ് == | == റിട്ടയർമെന്റ് == | ||
'''അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്.''' അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം '''അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും''' ഉൾപ്പെടുന്നു എന്നത് നമ്മുടെ '''നഷ്ടത്തിന്റെ തീവ്രത''' വർദ്ധിപ്പിക്കുന്നു. | '''അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്.''' അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം '''അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും''' ഉൾപ്പെടുന്നു എന്നത് നമ്മുടെ '''നഷ്ടത്തിന്റെ തീവ്രത''' വർദ്ധിപ്പിക്കുന്നു. | ||
ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ '''ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ,സുലേഖ ടീച്ചർ,എൽ്സമ്മടീച്ചർ, | ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ '''ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ, സുലേഖ ടീച്ചർ, എൽ്സമ്മടീച്ചർ, ഹെഡ്മാസ്റ്റർ ജോൺസൺ സാറു'''മാണ് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത് '''തങ്ങളുടെ വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ് ഈ അധ്യാപകർ'''. | ||
എപ്പോഴും '''തന്റെ കുട്ടികളുടെ കൂടെയായിരുന്ന അധ്യാപികയാണ് ജെൽസമ്മ ടീച്ചർ''' അവരായിരുന്നു '''ടീച്ചറുടെ ലോകം'''. തന്റെ '''ഓരോ കുട്ടിയേയും വ്യക്തിപരമായി അറിഞ്ഞ്''' അവരെ ഓരോരുത്തരേയും അറിവിന്റെ ലോകത്തിലേയ്ക്കു കൈപിടിച്ചു നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിച്ചിരുന്ന '''ടീച്ചറിനെ കുട്ടികൾക്കും ജീവനായിരുന്നു'''. നിശബ്ഭസേവനം കാഴ്ചവച്ചിരുന്ന ടീച്ചർ '''സഹപ്രവർത്തകർക്കും ഉത്തമമാതൃകയായിരുന്നു''' | എപ്പോഴും '''തന്റെ കുട്ടികളുടെ കൂടെയായിരുന്ന അധ്യാപികയാണ് ജെൽസമ്മ ടീച്ചർ''' അവരായിരുന്നു '''ടീച്ചറുടെ ലോകം'''. തന്റെ '''ഓരോ കുട്ടിയേയും വ്യക്തിപരമായി അറിഞ്ഞ്''' അവരെ ഓരോരുത്തരേയും അറിവിന്റെ ലോകത്തിലേയ്ക്കു കൈപിടിച്ചു നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിച്ചിരുന്ന '''ടീച്ചറിനെ കുട്ടികൾക്കും ജീവനായിരുന്നു'''. നിശബ്ഭസേവനം കാഴ്ചവച്ചിരുന്ന ടീച്ചർ '''സഹപ്രവർത്തകർക്കും ഉത്തമമാതൃകയായിരുന്നു''' | ||
| വരി 775: | വരി 775: | ||
'''കുട്ടികളുടെ ഡോക്ടർ കൂടിയായിരുന്നു എൽസമ്മ''' ടീച്ചർ. '''ഒരമ്മയെപ്പോലെ എല്ലാ കുട്ടികളെയും സ്നേഹിച്ചു.''' അവർക്ക് എന്തെങ്കിലും പരിക്ക് പറ്റുമ്പോൾ '''മരുന്നും ശുശ്രൂഷയും നൽകാൻ ടീച്ചർക്കൊരു പ്രത്യേക വൈഭവം തന്നെയുണ്ടാ'''യിരുന്നു. സ്വത'''സിദ്ധമായ നർമ്മബോധം കൊണ്ട്''' തന്റെ വ്യക്തിപരമായ ദുഖങ്ങൾ ഒന്നും പുറമേ കാണിക്കാതെ '''എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ടീച്ചർ പിരിഞ്ഞുപോകുന്നത് കുട്ടികൾക്കു മാത്രമല്ല, സ്കൂളിലെ സ്ററാഫിനു മൊത്തം നികത്താനാകാത്തൊരു നഷ്ട'''മാണ്. | '''കുട്ടികളുടെ ഡോക്ടർ കൂടിയായിരുന്നു എൽസമ്മ''' ടീച്ചർ. '''ഒരമ്മയെപ്പോലെ എല്ലാ കുട്ടികളെയും സ്നേഹിച്ചു.''' അവർക്ക് എന്തെങ്കിലും പരിക്ക് പറ്റുമ്പോൾ '''മരുന്നും ശുശ്രൂഷയും നൽകാൻ ടീച്ചർക്കൊരു പ്രത്യേക വൈഭവം തന്നെയുണ്ടാ'''യിരുന്നു. സ്വത'''സിദ്ധമായ നർമ്മബോധം കൊണ്ട്''' തന്റെ വ്യക്തിപരമായ ദുഖങ്ങൾ ഒന്നും പുറമേ കാണിക്കാതെ '''എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ടീച്ചർ പിരിഞ്ഞുപോകുന്നത് കുട്ടികൾക്കു മാത്രമല്ല, സ്കൂളിലെ സ്ററാഫിനു മൊത്തം നികത്താനാകാത്തൊരു നഷ്ട'''മാണ്. | ||
''' | '''കാർക്കശ്യത്തിന്റെ''' പുറം തോടിനുള്ളിൽ '''സ്നേഹത്തിന്റെ നീരുറവകൾ സൂക്ഷിച്ചു വച്ച മേഴ്സി ടീച്ചർ''' ............. '''L.P യിലെ H.M''' എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. '''കുട്ടികളെ അച്ചടക്കത്തിലും അനുസരണയിലും വളർത്തുന്നതിൽ''' ടീച്ചർ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. തന്റെ '''അനാരോഗ്യമെല്ലാം മാറ്റി വച്ച് കുട്ടികൾക്കു വേണ്ടി അത്യധ്വാനം ചെയ്യാൻ''' ടീച്ചർ എപ്പോഴും സന്നദ്ധയായിരുന്നു. '''സഹപ്രവർത്തകരെയെല്ലാം സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച ടീച്ചർ''' എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ്. | ||
'''അനുഭവസമ്പത്തും | '''അനുഭവസമ്പത്തും ആർജ്ജവത്വം കൊണ്ട് സ്കൂളിനെ എല്ലാകാര്യങ്ങളിലും''' മുന്നോട്ട് നയിച്ച ഈ അധ്യാപകർ പടിയിറങ്ങുമ്പോൾ അവരുടെ പാദങ്ങൾ പലയാവർത്തി പതിഞ്ഞ ഈ | ||
വിദ്യാലയ മുറ്റത്തെ മൺതരികൾ പോലും വിതുമ്പുന്നുണ്ടാവും. | വിദ്യാലയ മുറ്റത്തെ മൺതരികൾ പോലും വിതുമ്പുന്നുണ്ടാവും. | ||
ഈ നാല് അധ്യാപികമാരുടെ നഷ്ടത്തോടൊപ്പം നമ്മുടെ പ്രിയ ജോൺസൺ സാറും വിടപറയുമ്പോൾ '''സാർ നെഞ്ചേറ്റികൊണ്ടുനടന്ന ഈ വിദ്യാലയത്തിന് അതൊരു തീരാനഷ്ടം''' തന്നെയായിരിക്കും. എങ്കിലും അനിവാര്യതകൾക്ക് സംഭവിക്കാതെ തരമില്ലല്ലോ. | ഈ നാല് അധ്യാപികമാരുടെ നഷ്ടത്തോടൊപ്പം നമ്മുടെ പ്രിയ ജോൺസൺ സാറും വിടപറയുമ്പോൾ '''സാർ നെഞ്ചേറ്റികൊണ്ടുനടന്ന ഈ വിദ്യാലയത്തിന് അതൊരു തീരാനഷ്ടം''' തന്നെയായിരിക്കും. എങ്കിലും അനിവാര്യതകൾക്ക് സംഭവിക്കാതെ തരമില്ലല്ലോ. | ||