"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 727: | വരി 727: | ||
'''ചുവരുകൾ കഥ പറയുമ്പോൾ''' | '''ചുവരുകൾ കഥ പറയുമ്പോൾ''' | ||
[[പ്രമാണം:15380ld1.jpg|ലഘുചിത്രം|തന്റെ ചിത്രങ്ങൾക്കൊപ്പം നിരഞ്ജന]] | [[പ്രമാണം:15380ld1.jpg|ലഘുചിത്രം|തന്റെ ചിത്രങ്ങൾക്കൊപ്പം നിരഞ്ജന]] | ||
'''ലോക് ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' | '''ലോക് ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' യുടെ കരവിരുത് ശ്രദ്ധേയമായി. '''നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു''' ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് '''ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ''' നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. '''അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ''' നൽകുന്നു. ഇതുപോലെ പലകുട്ടികളും തങ്ങളുടേതായ, ക്രിയാത്മകമായ പല സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ഈ കാലഘട്ടങ്ങൾ ചെലവഴിക്കുന്നത് വളരെ ആശ്വാസപ്രദവും സന്തോഷപ്രദവുമായ ഒരനുഭവമായി മാറി. | ||
<gallery mode="packed"> | <gallery mode="packed"> | ||
15380ld2.jpg | 15380ld2.jpg | ||