"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 691: വരി 691:
==='''സ്‍കൂൾ വാർഷികം'''===
==='''സ്‍കൂൾ വാർഷികം'''===

അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ  സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന്  PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69-ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ  സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന്  PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
'''2020 മാർച്ച് അഞ്ചാം തിയതി വാർഷികം''' നടത്താനും '''ഉദ്ഘാടകനായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവിനെ''' ക്ഷണിക്കാനും തീരുമാനിച്ചു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും പുതുമകൾ കൂടി ഈ വർഷത്തെ വാർഷികാഘോഷത്തിന് വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

പുതുമകൾ നിറഞ്ഞ ഒരു വാർഷികാഘോഷത്തിനും യാത്രയയപ്പ് സമ്മേളനത്തി

വരി 698: വരി 698:
നേതൃത്വത്തിൽ  കുട്ടികൾ പരിശീലനം നടത്തി. ഒരു മികച്ച വാർഷികാഘോഷത്തിനായി എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ചു.

മാർച്ച് അഞ്ചിന് രാവിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും സ്കുൂളിലെത്തുകയും എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കുകയും ചെയ്തു. '''9.30-ന് ഹെ‍ഡ്‍മാസ്റ്റർ ജോൺസൺ സാർ പതാക ഉയർത്തി.''' വൈകുന്നേരം '''നാലുമണിക്കു''' തന്നെ റിട്ടയർ ചെയ്യുന്ന '''അധ്യാപകരേയും വിശിഷ്ടാതിഥികളേയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു'''. ഈശ്വര '''പ്രാർത്ഥനയോടെ ആരംഭിച്ച''' പൊതുസമ്മേളനത്തിന് സ്കൂൾ മാനേജർ റവ.'''ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ സ്വാഗതം ആശംസിച്ചു.''' സീനിയർ അസിസ്റ്റന്റ് '''ജോയ്സി പി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.'''  

കോർപ്പറേറ്റ് മാനേജർ '''റവ. ഫാ. ബിജു പൊൻപാറയിൽ അധ്യക്ഷപ്രസംഗം''' നടത്തി. മാനന്തവാടി '''രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം നിർവഹിച്ചു'''. പിന്നീട്
'''മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം''' നിർവഹിച്ചു. പിന്നീട് ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി .എൽ.സാബു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. '''ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി .ജി. അലക്സാണ്ടർ മുഖ്യ പ്രഭാഷണം''' നടത്തി.
ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി .എൽ.സാബു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. '''ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി .ജി. അലക്സാണ്ടർ മുഖ്യ പ്രഭാഷണം''' നടത്തി.
അസംപ്ഷൻ യു.പി സ്കൂളിലെ '''മുൻ വിദ്യാർത്ഥി'''യും മികച്ച കുട്ടി കർഷക '''സംസ്ഥാന അവാർഡ് ജേതാവുമായ കുമാരി ശിഖ ലുബ്ന'''യെ, ബത്തേരി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ '''സി.കെ. സഹദേവൻ ആദരിച്ചു'''.  

      പി.റ്റി.എ '''പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ''' വിരമിക്കുന്ന അധ്യാപകർക്ക് '''ഉപഹാരസമർപ്പണം''' നടത്തി. ബത്തേരി '''ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തോമസ് എൻ.ഡി,''' ബത്തേരി അസംപ്ഷൻ '''ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി,''' എം.പി.ടി.എ. പ്രസിഡന്റ് ഗീത വിശ്വനാഥൻ, ബേബി പുളിമൂട്ടിൽ, പി.ആർ.മനോജ്, വർഗ്ഗീസ്.പി.എ, ബെന്നി.ടി.ടി, കുമാരി ഡെൽന ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിന്നീട് '''ജോൺസൺ സാർ, സുലേഖ ടീച്ചർ, മേഴ്സി ടീച്ചർ, ജെൽസമ്മ ടീച്ചർ, എൽസമ്മ ടീച്ചർ എന്നിവർ മറുപടി പ്രസംഗം''' നടത്തി. തുടർന്ന് ‍ ‍‍‍‍‍‍‍‍‍‍‍ജനറൽ '''കൺവീനർ സെബാസ്റ്റ്യൻ സാർ ഏവർക്കും നന്ദി അർപ്പിച്ച് സംസാരിച്ച'''തോടെ പൊതുസമ്മേളനം അവസാനിച്ചു.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്