"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 621: വരി 621:

'''യാത്രാ വിവരണം'''
'''യാത്രാ വിവരണം'''
ഞാൻ ഡെല്ല ബെന്നി.  
ഞാൻ ഡെല്ല ബെന്നി.  
എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളായിരുന്നു '''ജനുവരി 30, 31 തിയ്യതികൾ.''' ഞങ്ങളുടെ സ്കൂളിൽ നിന്നും, '''പഠനയാത്രയ്ക്കായി, ചരിത്രത്തിൽ ആദ്യമായി മൂന്ന് ബസ്സു'''കളിലായി '''140 കുട്ടികളും, 12 അധ്യാപകരും, മൂന്ന് പി.റ്റി.എ''' അംഗങ്ങളുമായുള്ള യാത്ര.  രാത്രി പത്തരയോടുകൂടി '''അസംപ്ഷൻ മാതാവിന്റെ തിരുമുറ്റത്തുനിന്നും മൂന്ന് ബസ്സുകൾ''' യാത്രയ്ക്ക് തുടക്കം കുറിക്കുമ്പോൾ, അസംപ്ഷൻ മാതാവിന്റെ അങ്കണം മുഴുവനും, വാഹനങ്ങൾ കൊണ്ടും, മാതാപിതാക്കളേക്കൊണ്ടും നിറഞ്ഞ് '''ഒരു പെരുന്നാൾ പ്രതീതി''' ഉണ്ടായിരുന്നു. ഞാൻ കയറിയത് ഒന്നാം നമ്പർ ബസ് (ഗിൽഗാൽ) -ൽ ആയിരുന്നു. എന്നോടൊപ്പം 45 കുട്ടികളും, 3 അധ്യാപകരും, ഒരു പി.റ്റി.എ പ്രതിനിധിയും ഉണ്ടായിരുന്നു. '''ഞങ്ങളുടെ പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ സാന്നിധ്യം ഏറെ സന്തോഷപ്രദമായിരുന്നു.''' ആടിയും, പാടിയും, ചാടിയും, മറിഞ്ഞും ആ ഉല്ലാസയാത്ര എന്നെന്നും മനസ്സിന്റെ കോണിൽ മറക്കാത്ത അനുഭൂതിയായി നിറഞ്ഞു നിൽക്കുന്നു. മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ആരേയും '''സ്വസ്ഥാനത്ത് ഇരിക്കാൻ ഞങ്ങളുടെ ബെന്നിസാർ അനുവദിച്ചില്ല.''' ഉറങ്ങിയവരേയും, മയക്കം നടിച്ചു കിടന്നവരേയും വിളിച്ചുണർത്തി. ബസിൽ നിന്നു മുഴങ്ങിക്കേട്ട ഗാനങ്ങൾക്കൊത്ത് ചുവടുവയ്ച്ചും, താളം പിടിച്ചും ഞങ്ങൾ യാത്ര തുടർന്നു.....

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്