"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 286: വരി 286:

=== ഓണാഘോഷം ===
=== ഓണാഘോഷം ===
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി. എളിമയുടെയും, കൂട്ടായ്മയുടെയും ഓർമ്മകളുണർത്തിക്കൊണ്ട് കുട്ടികൾ സമുചിതമായി ഓണം ആഘോഷിച്ചു. കളിചിരിയുടേയും പങ്കുവയ്ക്കലിന്റേയും ഒത്തുകൂടൽ കുട്ടികൾക്ക് വേറിട്ട അനുഭവമായി. മധുരപലഹാരങ്ങളും, പൂക്കളും പരസ്പരം കൈമാറി കുട്ടികൾ ഓണത്തിന്റെ യഥാ‍ർത്ഥ അർത്ഥം ഉൾക്കൊണ്ടു. ക്ലാസ്സിലുള്ള സൗഹൃദത്തിനപ്പുറമായി സ്കൂൾ ഒരു കൂട്ടായ്മയാണെന്ന അവബോധം സൃഷ്ടിക്കുവാൻ ഓണാഘോഷ പരിപാടിയിലൂടെ സാധിച്ചു.  
സെപ്തംബർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി. എളിമയുടെയും, കൂട്ടായ്മയുടെയും ഓർമ്മകളുണർത്തിക്കൊണ്ട് കുട്ടികൾ സമുചിതമായി ഓണം ആഘോഷിച്ചു. കളിചിരിയുടേയും പങ്കുവയ്ക്കലിന്റേയും ഒത്തുകൂടൽ കുട്ടികൾക്ക് വേറിട്ട അനുഭവമായി. മധുരപലഹാരങ്ങളും, പൂക്കളും പരസ്പരം കൈമാറി കുട്ടികൾ ഓണത്തിന്റെ യഥാ‍ർത്ഥ അർത്ഥം ഉൾക്കൊണ്ടു. ക്ലാസ്സിലുള്ള സൗഹൃദത്തിനപ്പുറമായി സ്കൂൾ ഒരു കൂട്ടായ്മയാണെന്ന അവബോധം സൃഷ്ടിക്കുവാൻ ഓണാഘോഷ പരിപാടിയിലൂടെ സാധിച്ചു.  
കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി. ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾക്കായ്-->]][[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]  

[[പ്രമാണം:15380ഡിജിറ്റൽ പൂക്കളം.jpg|thumb|Right|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:15380ഡിജിറ്റൽ പൂക്കളം.jpg|thumb|Right|ഡിജിറ്റൽ പൂക്കളം]]

=== ദുരിതത്തിൽ കൈതാങ്ങായ് ===
=== ദുരിതത്തിൽ കൈതാങ്ങായ് ===
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്