"ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= ചെറുപഴശ്ശി  
| സ്ഥലപ്പേര്= ചെറുപഴശ്ശി  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13807
| സ്കൂൾ കോഡ്= 13807
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670601
| പിൻ കോഡ്= 670601
| സ്കൂള്‍ ഫോണ്‍= 9495616932
| സ്കൂൾ ഫോൺ= 9400462713
| സ്കൂള്‍ ഇമെയില്‍=hmcherupazhassiwest111@gmail.com   
| സ്കൂൾ ഇമെയിൽ=hmcherupazhassiwest111@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 58
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം=117 
| വിദ്യാർത്ഥികളുടെ എണ്ണം=127
| അദ്ധ്യാപകരുടെ എണ്ണം=6    
| അദ്ധ്യാപകരുടെ എണ്ണം=6  
| പ്രധാന അദ്ധ്യാപകന്‍= അനിത സി         
| പ്രധാന അദ്ധ്യാപകൻ= സജിത സി വി          
| പി.ടി.ഏ. പ്രസിഡണ്ട്=ഇബ്രാഹിം            
| പി.ടി.ഏ. പ്രസിഡണ്ട്= സുകുമാരൻ പി            
| സ്കൂള്‍ ചിത്രം= [[പ്രമാണം:cwalps001.jpg|thumb|എൻെറ വിദ്യാലയം]]
| സ്കൂൾ ചിത്രം= [[പ്രമാണം:cwalps001.jpg|thumb|എൻെറ വിദ്യാലയം]]
‎ ‎
‎ ‎
}}
}}
വരി 31: വരി 31:
                           വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .

               ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി                           117 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്  ശ്രീമതി സി .അനിതയും മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .
               ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്  ശ്രീമതി സജിത സി വി , മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പ്രവേശന കവാടം,
പ്രവേശന കവാടം,
  മൂന്ന്കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ ,
  മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ ,
സ്കൂൾ ലൈബ്രറി ,
സ്കൂൾ ലൈബ്രറി ,എല്ലാ  ക്ലാസ്സിലും ലൈബ്രറി
എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം,  
എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം,  
കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),
കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ് 
ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ),
ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ),
ആൺ -പെൺ  വെവ്വേറെ ടോയ്‍ലെറ്റുകൾ .
ആൺ -പെൺ  വെവ്വേറെ ടോയ്‍ലെറ്റുകൾ .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*സ്കൂൾ അസംബ്ലി  
*സ്കൂൾ അസംബ്ലി  
വരി 70: വരി 70:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.
ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.

വരി 78: വരി 78:
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#EEE8AA;|  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#EEE8AA;|  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #FF0000 ; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #FF0000 ; font-size: small "

11:05, 4 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ
എൻെറ വിദ്യാലയം
‎ ‎
വിലാസം
ചെറുപഴശ്ശി

കണ്ണൂർ
,
670601
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9400462713
ഇമെയിൽhmcherupazhassiwest111@gmail.com
കോഡുകൾ
സ്കൂൾ കോഡ്13807 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത സി വി
അവസാനം തിരുത്തിയത്
04-09-202013807-2

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 

1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .

                         വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .
             ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്   ശ്രീമതി സജിത സി  വി , മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .

ഭൗതികസൗകര്യങ്ങൾ

പ്രവേശന കവാടം,

മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ ,

സ്കൂൾ ലൈബ്രറി ,എല്ലാ ക്ലാസ്സിലും ലൈബ്രറി എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ് ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ലി
  • സർഗ്ഗവേള
  • പ്രതിമാസ ക്വിസ്
  • പരിസരശുചീകരണം
  • പതിപ്പുകൾ
  • കൈയ്യെഴുത്തു മാസികകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ക്ലാസ് പി ടി എ
  • ദിനാചരണങ്ങൾ
  • സി ഡി പ്രദർശനം
  • ലൈബ്രറി
  • വായനാ മൂലകൾ
  • കലാ -കായിക പരിശീലനം
  • പൂന്തോട്ട പരിപാലനം
  • പത്ര പാരായണം
  • ക്ലബ് പ്രവർത്തനങ്ങൾ
  • എസ് ആർ ജി
  • ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ
  • കബ്ബ്
  • മുന്നേറ്റം പ്രത്യേക പരിശീലനം
  • എൽ. എസ് .എസ് പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.

വഴികാട്ടി

{{#multimaps: 11.966039, 75.441374}}