"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 739: വരി 739:
  '''ചുവരുകൾ കഥ പറയുമ്പോൾ'''  
  '''ചുവരുകൾ കഥ പറയുമ്പോൾ'''  
'''ലോക്‌ ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' തീർത്ത കരവിരുത് ശ്രേദ്ധേയമായി. '''നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു''' ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് '''ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ''' നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. '''അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ''' നൽകുന്നു. ഇതുപോലെ പലകുട്ടികളും തങ്ങളുടേതായ, ക്രിയാത്മകമായ പല സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ഈ കാലഘട്ടങ്ങൾ ചെലവഴിക്കുന്നത് വളരെ ആശ്വാസപ്രദവും സന്തോഷപ്രദവുമായ ഒരനുഭവമായി മാറി.  

<gallery mode="packed">
</gallery>

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്