"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 670: | വരി 670: | ||
=== '''വിരവിമുക്തദിനം 25.02,2020''' === | === '''വിരവിമുക്തദിനം 25.02,2020''' === | ||
ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ | '''ശുചിത്വ ശീലങ്ങൾ''' കർശനമായി പാലിക്കേണ്ടതിന്റെ '''ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം''' നടത്തുന്നതിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ '''വിരവിമുക്ത ദിനം''' ആചരിച്ചു. '''വൃത്തി ഹീനമായ കൈകൾ''' ഉപയോഗിച്ചു '''ആഹാരം കഴിക്കുമ്പോഴും''', കളികളിൽ ഏർപ്പെടുമ്പോഴും അവ എത്ര മാത്രം '''ആരോഗ്യത്തെ ബാധിക്കുന്നു''' എന്നതിനെക്കുറിച്ച് '''കുട്ടികൾക്ക് ബോധവൽക്കരണം''' നടത്തി. | ||
ക്ലാസ് അധ്യാപകരുടെ | '''ക്ലാസ് അധ്യാപകരുടെ നേതൃത്വ'''ത്തിൽ '''ആരോഗ്യ വകുപ്പി'''ൽ നിന്നും ലഭിച്ച '''വിരഗുളികകൾ''' കുട്ടികൾക്ക് നൽകുകയും അത് '''കുട്ടികൾ കഴിച്ചു''' എന്ന് ഓരോ അധ്യാപകനും ഉറപ്പു വരുത്തുകയും ചെയ്തു | ||
<gallery> | <gallery> | ||