"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
'''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | '''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | ||
'''എംഎൽഎ ഫണ്ടു വഴി 9 ലാപ്പുകൾ''' | |||
എംഎൽഎ - യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അസംപ്ഷൻ എയുപി സ്കൂളിന് അനുവദിച്ച തുക വഴി 9 ലാപ്പ്ടോപ്പുകൾ ഡിസംബർ മാസാവസാനം സ്കൂളിൽ ലഭിച്ചു. | |||
[[പ്രമാണം:15380mla.jpg|ലഘുചിത്രം]] | |||