"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
'''ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇന'''ങ്ങളാണുള്ളത് . | '''ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇന'''ങ്ങളാണുള്ളത് . | ||
*മലയാളം ടൈപ്പിംഗ് | '''*മലയാളം ടൈപ്പിംഗ് | ||
*ഡിജിറ്റൽ പെയ്‍ന്റിംഗ് | *ഡിജിറ്റൽ പെയ്‍ന്റിംഗ് | ||
*ക്വിസ് മത്സരം | *ക്വിസ് മത്സരം''' | ||
'''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | |||
21:30, 23 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി മിനി ടീച്ചർ - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട കളിപ്പെട്ടി & ഇ - വിദ്യ എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.
കൈറ്റ് കിഡ്സ്
2019-20 അധ്യയന വർഷത്തെ ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം ചെയ്തു. കൈറ്റ് കിഡ്സ് -ന്റെ ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ എന്നിവരെ തിരഞ്ഞെടുത്തു. കൈറ്റ് ഹൈടെക് ലാബ് പ്രോജക്റ്റിന്റെ ഭാഗമായി (http://www.kite.kerala.gov.in) ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ അസംപ്ഷൻ എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. ആഗസ്റ്റ് 5 -ന് കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്.
അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ IT -LABൽ വിവിധ തരം digital പൂക്കളങ്ങൾ നിർമ്മിച്ചു.

കൈറ്റ് സന്ദർശനം 25.09.2019
കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.
-
കൈറ്റിൽ നിന്നും സന്ദർശനത്തിനു വന്ന സാവിയോ സാറിന് ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു.
-
സാവിയോ സാർ അസംപ്ഷൻ സ്കൂളിൽ സ്റ്റാഫിനോട് സംസാരിക്കുന്നു.
ഐ.ടി മേള
അസംപ്ഷൻ എ.യു.പി സ്കൂളിന്റെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലുണ്ട്. ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇനങ്ങളാണുള്ളത് .
*മലയാളം ടൈപ്പിംഗ്
- ഡിജിറ്റൽ പെയ്‍ന്റിംഗ്
- ക്വിസ് മത്സരം
2019 - 20 അധ്യയന വർഷത്തെ ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് വരദ്വാജ്, ഡിജിറ്റൽ പെയ്‍ന്റിംഗിന് സഞ്ജയ് കൃഷ്ണ, ക്വിസ് മത്സരത്തിന് അൻസൽ വി. തേക്കുങ്കൽ എന്നിവരാണ് മാറ്റുരച്ചത്. മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും, ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും നേടിയതിലൂടെ ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ് സ്വന്തമാക്കി. മൂന്നുപേർക്കും അഭിനന്ദനങ്ങൾ.