"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 650: | വരി 650: | ||
'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. | 'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. | ||
ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. | ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. | ||
'''ډ സ്കൂൾ ശുചിത്വം''' | |||
'ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനം' എന്ന തിരിച്ചറിവിൽ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും വിദ്യാ ലയത്തിൽ അതീവ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ്സ്മുറികളും ടോയ്ലറ്റുകളും വിദ്യാലയ പരിസര വും ശുചിയാക്കുന്നതിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു ജീവ നക്കാരിയെ നിയമിക്കുകയും പി.ടി.എ. ഫണ്ടിൽനിന്നും പ്രതിഫലം നൽകി വരികയും ചെയ്യുന്നു. വിദ്യാലയത്തിൽ മുഴുവൻ സമയവും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048m.png|| | |||
പ്രമാണം:15048m1.png|| | |||
</gallery> | |||
'''ډ 'നക്ഷത്രവനം' സംരക്ഷണപദ്ധതി''' | |||
27/07/2019 ന് പൂർണായു ആരോഗ്യ നികേതനം മീനങ്ങാടിയുടെയും, സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ ഉള്ള നക്ഷത്രവനം മോടി കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി. ഉദ്ഘാടനം ജില്ലാഎൻ.എസ്.എസ് കോർഡിനേറ്റർ ജോസഫ് എം.ജെ നിർവഹിച്ചു. പൂർണായു ആരോഗ്യനികേതനം സി.ഇ.ഒ ശ്രീ. ആനന്ദ് പത്മനാഭൻ, അഡ്മിനിസ്ട്രേറ്റർ, ഡോ.മധുസൂദനൻ മാനേജർമാർ-ഓംപ്രസാദ്, രാജേഷ്, ടി.എം. ഹൈറുദ്ദീൻ, പി.എ. അബ്ദുൽ നാസർ, കെ.എം. നാരായണൻ, വാർഡ് മെമ്പർ മിനി സാജൂ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അക്സ എം.ഐ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048vanam.png|| | |||
പ്രമാണം:15048vanam1.png|| | |||
</gallery> | |||
'''ډ 'ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് '''' | |||
ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനമാണ്. ശുചിത്വമുള്ളതും പച്ചപ്പുകൾ നിറഞ്ഞതുമായ ക്യാമ്പസ് പഠന പ്രവർ ത്തനങ്ങൾ അനുസ്യൂതം നിർവ്വഹിക്കാൻ സഹായകമാകും. ഈ തിരി ച്ചറിവിൽ നിന്നാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലീൻകാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പദ്ധതി ഏറ്റെടു ത്തത്. പ്രസ്തുത പ്രൊജക്ടിൻറെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രിതവിദ്യാ ലയം, പ്ലാസ്റ്റിക്കിൻറെ ശേഖരണം, ബോധവൽക്കരണ പരിപാടികൾ, മഷിപേനകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ, ഭക്ഷണാവശി ഷ്ടങ്ങളുടെ പുനരുപയോഗം, വിദ്യാലയാങ്കണത്തിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048vr.png|| | |||
പ്രമാണം:15048vr1.png|| | |||
</gallery> | |||
'''ډ 'ശലഭോദ്യാനം'''' | |||
ശലഭങ്ങൾ നൽകുന്നത് കാഴ്ചയുടെ കൗതുകവും വർണ്ണഭംഗി യും മാത്രമല്ല മനസ്സുനിറക്കുന്ന ആഹ്ലാദവും അറിവിൻറെ അന്വേഷണ ങ്ങൾക്കുള്ള പ്രേരണയുമാണ്. വിവിധതരം ശലഭങ്ങളെ വിദ്യാലയ അങ്കണത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രശലഭ ങ്ങളെ ആകർഷിക്കുന്നതിനുതകുന്ന വിധത്തിൽ വിദ്യാലയത്തിൽ വിവിധ ചെടികൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ചെടികളിൽ അരിപ്പൂ, സീനിയ, ജമന്തി, ചെണ്ടുമല്ലി എന്നിവ ഉൾപ്പെടു ന്നു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധവും, പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കനുസൃതമായുള്ള അവ യുടെ പ്രതികരണങ്ങളും സ്വാഭാവികമായി മനസ്സിലാക്കുന്നതിനും, ആഹ്ലാദകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. | |||
പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ പഠനപ്രവർത്ത നങ്ങളോടനുബന്ധിച്ച് വിവിധതരം ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അവസരം ഒരു ക്കിയിരിക്കുന്നു. ശലഭങ്ങളുടെ വർണചിത്രങ്ങൾ, ശലഭലാർവ ഭക്ഷണ മാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം, അവയുടെ ഇംഗ്ലീ ഷ്, മലയാളം പേരുകൾ ഇവയെല്ലാം ക്ലാസ്സുകളിൽ എഴുതി സൂക്ഷിച്ചി രിക്കുന്നു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048sal.png|| | |||
പ്രമാണം:15048sal1.png|| | |||
</gallery> | |||
പൂമ്പാറ്റയുടെ ജീവിതക്രമം നിരീക്ഷിച്ച് മനസ്സിലാക്കാൻ കുട്ടിക ൾക്ക് സാധിക്കുന്നതിനോടൊപ്പം വിവിധതരം നാട്ടുപൂക്കൾ, ചെടികൾ എന്നിവയെപ്പറ്റിയും അറിവ് ലഭിക്കുന്നു. ശലഭോദ്യാനത്തിൻറെ നിർമ്മാ ണത്തിലും പരിപാലനത്തിലും പി.ടി.എ. അംഗങ്ങൾ മുഖ്യപങ്ക് വഹി ക്കുന്നു. | |||
'''ډ ജൈവ പച്ചക്കറിത്തോട്ടം''' | |||
മീനങ്ങാടി സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ പൂർണമായും ജൈവകൃഷിരീതി ഉപയോഗിച്ച് നടുകയും, അതിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപ യോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത് പി.ടി.എ. ആണ്. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048na.png|| | |||
പ്രമാണം:15048nak.png|| | |||
</gallery> | |||
'''ډ വള്ളിക്കൂടിൽ''' | |||
വിദ്യാലയത്തിലെ പൂർവ അധ്യാപ കനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സാമ്പത്തിക പിന്തുണ യോടെ വിദ്യാലയത്തിൽ മനോഹര മായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു. | |||
[[പ്രമാണം:15048va.jpg|ലഘുചിത്രം|നടുവിൽ]] | |||
'''ډ ഉദ്യാനം''' | |||
വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തള ത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലു ള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048a.png|| | |||
പ്രമാണം:15048a1.png|| | |||
</gallery> | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||