"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
==SPC==
==SPC==
               സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

'''എസ്.പി.സി. പ്രവർത്തനങ്ങൾ'''
സ്കൂളിലെ സ്റ്റുഡൻറ് പോലീസ് യൂണിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കം, സേവനമനോഭാവം, പൗരബോധം എന്നിവ വളർത്തിയെടുക്കുന്ന തിനായി ഡിപ്പാർട്ട്മെൻറിൻറെയും, പി.ടി.എ.യുടെയും പിന്തുണയോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ജൂനിയർ, സീനിയർ ബാച്ചുകളിലായി 88 കേഡറ്റുകൾ ഇവിടെയുണ്ട്. 2019-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കിറ്റ്വിതരണം, കോളനിശൂചീകരണം എന്നിവ പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവ പങ്കാളികളായി. ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ സൈക്കിൾറാലിയിൽ യൂണിറ്റിലെ 20 കേഡറ്റുകൾ പങ്കാളികളായി.
[[പ്രമാണം:15048spc.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048spc1.png|ലഘുചിത്രം|വലത്ത്‌]]
 
മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 2019 നവംബർ 27, 28, 29 തീയതികളിലായി സംഘടിപ്പിച്ച ത്രിദിന പ്രകൃതിപഠനശിൽപശാല ഏറെ ശ്രദ്ധേയമായി. ക്യാമ്പിൻറെ ഭാഗമായി ട്രക്കിംഗ്, വനത്തിനുള്ളി ലെ അധിനിവേശസസ്യങ്ങളുടെ നിർമാർജ്ജനം, പ്ലാസ്റ്റിക് നിർമാർ ജനം, വിദഗ്ധരുമായുള്ള അഭിമുഖം, പഠനക്ലാസ്സുകൾ എന്നിവ സംഘ ടിപ്പിച്ചു. എസ്.പി.സി. ചുമതല വഹിക്കുന്ന ടി. മഹേഷ് കുമാർ, റജീന ബക്കർ, പോലീസ് ഓഫീസർ മുരളി, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ എസ്.പി.സി. ഡയറക്ടറേറ്റ് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന എസ്.പി.സി. ജില്ലാസ്മാർട്ട് ട്രാഫിക് റൂം ഇവിടെ സജ്ജമാക്കി കഴിഞ്ഞു.
അവധിക്കാല സ്പെഷ്യൽക്യാമ്പുകൾ, ലഹരിവിരുദ്ധബോധവത്ക്കര ണ പ്രവർത്തനങ്ങൾ, ട്രാഫിക് നിയന്ത്രണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലും കേഡറ്റുകൾ പങ്കാളികളാണ്.
[[പ്രമാണം:NATURE CAMP2018.jpg|thumb|spc camp 2018]]
[[പ്രമാണം:NATURE CAMP2018.jpg|thumb|spc camp 2018]]
[[പ്രമാണം:CAMP KALLUMUKK.jpg|thumb|spc camp]]
[[പ്രമാണം:CAMP KALLUMUKK.jpg|thumb|spc camp]]