"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 495: | വരി 495: | ||
=== '''രക്ഷാകർത്തൃദിനം - പാലറ്റ്''' === | === '''രക്ഷാകർത്തൃദിനം - പാലറ്റ്''' === | ||
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായിരുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി. | അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായിരുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി. | ||
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല- '''രക്ഷാകർത്തൃദിനം - പാലറ്റ്''' | കൂടുതൽ ചിത്രങ്ങൾക്കായ്--> '''രക്ഷാകർത്തൃദിനം - പാലറ്റ്''']] | |||