"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 644: | വരി 644: | ||
</gallery> | </gallery> | ||
== റിട്ടയർമെന്റ് == | == റിട്ടയർമെന്റ് == | ||
അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത് | '''അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്.''' അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം '''അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും''' ഉൾപ്പെടുന്നു എന്നത് നമ്മുടെ '''നഷ്ടത്തിന്റെ തീവ്രത''' വർദ്ധിപ്പിക്കുന്നു. | ||
ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ,സുലേഖ ടീച്ചർ,എൽ്സമ്മടീച്ചർ,ഹെഡ്മാസ്റ്റർ ജോൺസൺ | ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ '''ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ,സുലേഖ ടീച്ചർ,എൽ്സമ്മടീച്ചർ,ഹെഡ്മാസ്റ്റർ ജോൺസൺ സാറു'''മാണ് തങ്ങളുടഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത് '''തങ്ങളുടെ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ് ഈ അധ്യാപകർ'''. | ||
എപ്പോഴും തന്റെ കുട്ടികളുടെ കൂടെയായിരുന്ന അധ്യാപികയാണ് ജെൽസമ്മ ടീച്ചർ അവരായിരുന്നു ടീച്ചറുടെ ലോകം .തന്റെ | എപ്പോഴും '''തന്റെ കുട്ടികളുടെ കൂടെയായിരുന്ന അധ്യാപികയാണ് ജെൽസമ്മ ടീച്ചർ''' അവരായിരുന്നു '''ടീച്ചറുടെ ലോകം'''. തന്റെ '''ഓരോ കുട്ടിയേയും വ്യക്തിപരമായി അറിഞ്ഞ്''' അവരെ ഓരോരുത്തരേയും അറിവിന്റെ ലോകത്തിലേയ്ക്കു കൈപിടിച്ചു നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിച്ചിരുന്ന '''ടീച്ചറിനെ കുട്ടികൾക്കും ജീവനായിരുന്നു'''. നിശബ്ഭസേവനം കാഴ്ചവച്ചിരുന്ന ടീച്ചർ '''സഹപ്രവർത്തകർക്കും ഉത്തമമാതൃകയായിരുന്നു''' | ||
'''സുലേഖ ടീച്ചർക്ക് തന്റെ വിദ്യാർത്ഥികൾ സ്വന്തം മക്കൾ തന്നെ'''യായിരുന്നു. അറബി പിരിയഡ് മാത്രമല്ല, '''എപ്പോഴും, സാധ്യമായ സമയങ്ങളിലെല്ലാം തന്റെ ക്ലാസ്സുകളിൽ ടീച്ചർഎത്തുമായിരുന്നു'''. അറബി '''കലോൽസവങ്ങളിൽ കുട്ടികൾ ഓവറോൾ കപ്പുമായിവരുന്നതിനു പിന്നിൽ ടീച്ചറുടെ അത്യധ്വാനം ഒരുപ്രധാന ഘടക'''മായിരുന്നു. '''സഹപ്രവർത്തകർക്ക് ഒരു ഉത്തമ സുഹൃത്താ'''യിരുന്നു ടീച്ചർ. | |||
'''കുട്ടികളുടെ ഡോക്ടർ കൂടിയായിരുന്നു എൽസമ്മ''' ടീച്ചർ. '''ഒരമ്മയെപ്പോലെ എല്ലാ കുട്ടികളെയും സ്നേഹിച്ചു.''' അവർക്ക് എന്തെങ്കിലും പരിക്ക് പറ്റുമ്പോൾ '''മരുന്നും ശുശ്രൂഷയും നൽകാൻ ടീച്ചർക്കൊരു പ്രത്യേക വൈഭവം തന്നെയുണ്ടാ'''യിരുന്നു. സ്വത'''സിദ്ധമായ നർമ്മബോധം കൊണ്ട്''' തന്റെ വ്യക്തിപരമായ ദുഖങ്ങൾ ഒന്നും പുറമേ കാണിക്കാതെ '''എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ടീച്ചർ പിരിഞ്ഞുപോകുന്നത് കുട്ടികൾക്കു മാത്രമല്ല, സ്കൂളിലെ സ്ററാഫിനു മൊത്തം നികത്താനാകാത്തൊരു നഷ്ട'''മാണ്. | |||
'''കർക്കശ്യത്തിന്റെ''' പുറം തോടിനുള്ളിൽ '''സ്നേഹത്തിന്റെ നീരുറവകൾ സൂക്ഷിച്ചു വച്ച മേഴ്സി ടീച്ചർ''' ............. '''L.P യിലെ H.M''' എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. '''കുട്ടികളെ അച്ചടക്കത്തിലും അനുസരണയിലും വളർത്തുന്നതിൽ''' ടീച്ചർ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. തന്റെ '''അനാരോഗ്യമെല്ലാം മാറ്റി വച്ച് കുട്ടികൾക്കു വേണ്ടി അത്യധ്വാനം ചെയ്യാൻ''' ടീച്ചർ എപ്പോഴും സന്നദ്ധയായിരുന്നു. '''സഹപ്രവർത്തകരെയെല്ലാം സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച ടീച്ചർ''' എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ്. | |||
'''അനുഭവസമ്പത്തും ആർജ്ജത്വവും കൊണ്ട് സ്കൂളിനെ എല്ലാകാര്യങ്ങളിലും''' മുന്നോട്ട് നയിച്ച ഈ അധ്യാപകർ പടിയിറങ്ങുമ്പോൾ അവരുടെ പാദങ്ങൾ പലയാവർത്തി പതിഞ്ഞ ഈ | |||
വിദ്യാലയ മുറ്റത്തെ മൺതരികൾ പോലും വിതുമ്പുന്നുണ്ടാവും. | വിദ്യാലയ മുറ്റത്തെ മൺതരികൾ പോലും വിതുമ്പുന്നുണ്ടാവും. | ||
ഈ നാല് അധ്യാപികമാരുടെ നഷ്ടത്തോടൊപ്പം നമ്മുടെ പ്രിയ ജോൺസൺ സാറും വിടപറയുമ്പോൾ '''സാർ നെഞ്ചേറ്റികൊണ്ടുനടന്ന ഈ വിദ്യാലയത്തിന് അതൊരു തീരാനഷ്ടം''' തന്നെയായിരിക്കും. എങ്കിലും അനിവാര്യതകൾക്ക് സംഭവിക്കാതെ തരമില്ലല്ലോ. | |||
കാലഘട്ടത്തിന്റെ അനിവാര്യതകൾ | '''അഞ്ച് വർഷം മുൻപ് സ്ക്രീനുകളാൽ മറച്ചിരുന്ന, ബഞ്ചുകളും, ഡസ്കുകളും നന്നായി ക്രമീകരിക്കാൻ കഴിയാത്തവിധം കുഴിയും, പൊടിയും നിറഞ്ഞ, ജനാലകളും - വാതിലുകളും ഇല്ലാതിരുന്ന ക്ളാസ് മുറികളായിരുന്നു അസംപ്ഷൻ യു.പി സ്കൂളി'''നുണ്ടായിരുന്നത്. സ്റ്റാൻലി സാർ ഭിത്തി കെട്ടി ക്ളാസ് മുറികളായി തിരിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും സാർ ഒരു വർഷം കൊണ്ട് ട്രാൻസ്ഫറായി പോയിരുന്നു. '''ജോൺസൺ സാറിന്റെ നേതൃത്വത്തിൽ''' അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ,ബത്തേരി മുനിസിപ്പാലിറ്റിയും, സ്കൂൾ മാനേജ്മെന്റും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി '''ഒരു വർഷം കൊണ്ടുതന്നെ എല്ലാ ക്ളാസ് മുറികളും ഭിത്തി കെട്ടി തിരിച്ച്, ടൈൽ വിരിച്ച്, ജനാലകളും, വാതിലുകളും പിടിപ്പിച്ച്, പെയിന്റടിച്ച് മനോഹരമാക്കാൻ സാധിച്ചു.''' സ്വപ്ന സമാനമായ '''ഒരു കുതിച്ചു ചാട്ട'''മായിരുന്നു അത്. '''നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉറച്ച ദൈവവിശ്വാസവുമുള്ളൊരാൾ മുന്നിൽ നിന്ന് നയിച്ചപ്പോൾ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങി.''' | ||
അസംപ്ഷൻ യു പി സ്കൂൾ | '''കാലഘട്ടത്തിന്റെ അനിവാര്യതകൾ തന്നെ'''യായിരുന്നു '''ഈ മാറ്റങ്ങൾ''' എങ്കിലും '''ഇതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചൊരാൾ എന്നതാണ് ജോൺസൺ സാറിന്റെ പ്രത്യേകത''' എന്നു തോന്നുന്നു. | ||
അസംപ്ഷൻ യു പി സ്കൂൾ ഈ കാലയളവിൽ '''ഭൗതീകസാഹചര്യങ്ങളുടെ പുരോഗതി'''യോടൊപ്പം '''പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിലും ഏറെ മുന്നേറി.''' രക്ഷിതാക്കളെയും എപ്പോഴും സ്കുളിനോട് ചേർത്ത് നിർത്താൻ ജോൺസൺ സാറിന് സാധിച്ചു. അതു കൊണ്ട് തന്നെയാണ് ഭൗതീകസാഹചര്യങ്ങളിൽ ഇത്ര വേഗം ഇത്രയും പുരോഗതി കൈവരിക്കാനായതും. സാറിന്റെ '''ചിന്തയിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നത് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പുരോഗതി മാത്രമായിരുന്നു.''' തന്റെ '''സഹപ്രവർത്തകരോടും എപ്പോഴും സൗഹൃദത്തിൽ വർത്തിക്കാൻ | |||
സ്കുളിനോട് ചേർത്ത് നിർത്താൻ ജോൺസൺ സാറിന് സാധിച്ചു. അതു കൊണ്ട് തന്നെയാണ് | സാറിന് സവിശേഷമായൊരു കഴിവു'''ണ്ടായിരുന്നു. '''ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു ജോൺസൺ'''സാർ. '''നല്ലൊരു വാഗ്മിയും, സംഘാടകനും, ഉന്നതമായ ചിന്താധാരയുമുള്ള നേതാവ്.''' '''അത്യധ്വാനം ചെയ്യാൻ മനസുള്ള പ്രതിഭാധനനായൊരധ്യാപകൻ'''. അതോടൊപ്പം '''നല്ല കൈപുണ്യവും കൈമുതലായുള്ളയാൾ.''' ആ '''രുചിക്കൂട്ടുകൾ നാവിൽ രുചിച്ചറിഞ്ഞവരാണ്''' ഈ വിദ്യാലയത്തിലെ '''വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും, അനധ്യാപകരുമെല്ലാം.''' | ||
തങ്ങൾ നെഞ്ചോട് ചേർത്ത് നിർത്തിയ ഈ വിദ്യാലയത്തെയും വിദ്യാർത്ഥികളേയും '''വിട്ടുപോകുമ്പോൾ ഈ അധ്യാപകർ ഉള്ളിൽ കരയുകയാവും'''. തങ്ങളുടെ വീടും കുടുംബവും മറന്ന് ഈ വിദ്യാലയത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിച്ചിരുന്നവരാണ് ഇവർ. '''ഇവർക്കോരോരുത്തർക്കും ഇനിയുള്ള ജീവിതം കൂടുതൽ സന്തോഷപ്രദവും ആനന്ദകരവുമായിതീരട്ടെ എന്നാശംസിക്കുന്നു. ഇനിയും ജനോപകാരപ്രദമായ ഒത്തിരി കാര്യങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതിനും കഴിയട്ടെ.''' | |||
'''നന്മകൾ നേർന്നുകൊണ്ട്...........................''' | |||
സാറിന് സവിശേഷമായൊരു | |||
സാർ.നല്ലൊരു വാഗ്മിയും, സംഘാടകനും ,ഉന്നതമായ ചിന്താധാരയുമുള്ള നേതാവ്.അത്യധ്വാനം ചെയ്യാൻ | |||
മനസുള്ള പ്രതിഭാധനനായൊരധ്യാപകൻ.അതോടൊപ്പം നല്ല കൈപുണ്യവും കൈമുതലായുള്ളയാൾ.ആ | |||
രുചിക്കൂട്ടുകൾ നാവിൽ രുചിച്ചറിഞ്ഞവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും | |||
വിദ്യാലയത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിച്ചിരുന്നവരാണ് ഇവർ.ഇവർക്കോരോരുത്തർക്കും ഇനിയുള്ള | |||
ജീവിതം കൂടുതൽ സന്തോഷപ്രദവും ആനന്ദകരവുമായിതീരട്ടെ എന്നാശംസിക്കുന്നു.ഇനിയും | |||
|} | |} | ||