"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:51, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2020→അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019
വരി 392: | വരി 392: | ||
===അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019=== | ===അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019=== | ||
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലന പരിശീലനപരിപാടി സംഘടിപ്പിച്ചു.ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ. കോഡുകളുടെ ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര, സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെക്കുറിച്ചുള്ള സെഷനുകളാണ് പരിശീലനത്തിലുണ്ടായിരുന്നത്. 30-10-2019 ഉച്ചയ്ക്ക് 2 മണിമുതൽ നടത്തിയ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 75അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു. | |||
[[പ്രമാണം:Amma it training 1.jpg|ലഘുചിത്രം|അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:Amma it training 1.jpg|ലഘുചിത്രം|അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] | ||
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ നിന്ന് | തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ നിന്ന് | ||
===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019=== | ===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019=== | ||
[[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] |