"സി.ആർ.എച്ച്.എസ് വലിയതോവാള/അക്കാദമികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 21: വരി 21:
[[*ടാലന്റ് ഡിസ്പേ ബോർഡുകൾ ]]
[[*ടാലന്റ് ഡിസ്പേ ബോർഡുകൾ ]]
  * <font color="#00ff00">'''* * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.'''
  * <font color="#00ff00">'''* * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.'''
[[* പ്രൊഫിഷ്യൻസി പ്രൈസുകൾ  ]]
* <font color="#ff55ff">'''* * 1 മുതൽ 10 വരെ ക്ലാസ്സികളിൽ പഠിക്കുന്ന കുട്ടികൾക്ക് പാദ,അർദ്ധവാർഷിക പരീക്ഷയിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പ്രൊഫിഷ്യൻസി പ്രൈസുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു.
[[* കാഞ്ഞിരപ്പള്ളി കോർപറേറ്റ് സ്കോളർഷിപ്പുകൾ  ]]
* <font color="#ff0000">'''* *കാഞ്ഞിരപ്പള്ളി കോർപറേറ്റ് അക്കാദമിക്,വേദപാഠം,സന്മാർഗ്ഗം പരീക്ഷകളിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ എല്ലാവർഷങ്ങളിലും നമ്മുടെ കുട്ടികൾക്ക് ലഭിക്കാറുണ്ട്.
[[* ആഘോഷങ്ങൾ  ]]
* <font color="#ffaa00">'''* *പ്രവേശനോത്സവം,ഓണം,ക്രിസ്തുുമസ്സ്,തുടങ്ങിയ എല്ലാ ആഘോഷങ്ങളും മധുരം പങ്കുവച്ചും കളികളിലും മത്സരങ്ങളിലുമേർപ്പെട്ടും സമുചിതമായി ആഘോഷിക്കുന്നു.
[[*പ്രഭാത സായാഹ്ന ക്ലാസ്സുകൾ  ]]
* <font color="#ff007f">'''* *എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു
* <font color="#7f7f00">'''* *എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.
[[* ബോധവത്ക്കരണ ക്ലാസ്സുകൾ ]]
* <font color="#ffff00">'''* *വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.പത്താം ക്ലാസ്സ് പഠന ഒരുക്ക ക്ലാസുകളും ശുചിത്വ ബോധവത്ക്കരണ ക്ലാസ്സുകളും വ്യക്തിത്വ വികസന ക്ലാസ്സുകളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും എല്ലാ വർഷങ്ങളിലും നടക്കുന്നു
[[* പച്ചക്കറിത്തോട്ടം  ]]
* <font color="#ff5286">'''* *സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു.
* <font color="#ff557f">'''* *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
[[* ക്ലാസ്സ് പി ടി എ  ]]
* <font color="#0055ff">'''* *കൃത്യമായ ഇടവേളകളിൽ ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.പ്രശ്നപരിഹരണത്തിനാവശ്യമായ തീരുമാനങ്ങൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ എടുക്കുന്നു.അത് കുട്ടികളുടെ പഠനനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു.
[[*  ഫണ്ട് കളക്ഷൻ ]]
* <font color="#ff3c22">'''* *എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.
[[* പൊതിച്ചോറ്  ]]
* <font color="#00aa7f">'''* *ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.
[[* റിസോഴ്സ് ടീച്ചർ  ]]
* <font color="#ffa285">'''* * പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുമായി ഒരു IED റിസോഴ്സ് ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്.
[[*  ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്- ]]
* <font color="#aa34aa">'''* *ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
[[*  നവപ്രഭ ]]
* <font color="#aa0a3d">'''* *ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുന്നോട്ടെത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമായി ആവിഷ്ക്കരിച്ചിരിക്കുന്ന നവപ്രഭ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നു.
[[*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ  ]]
* <font color="#ec11ff">'''* *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018  ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും  ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 12 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു
[[* സയൻസ് ലാബ്  ]]
* <font color="#ffd790">'''* *സയൻസ് വിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിനാവശ്യമായ സജ്ജീകരണത്തോടുകൂടിയ ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു
[[*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്  ]]
* <font color="#08b1ff">'''* *ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.
[[*ടോയ്‌ലറ്റുകൾ  ]]
* <font color="#ff0000">'''* *ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള/അക്കാദമികം" എന്ന താളിൽനിന്ന് ശേഖരിച്ചത്