"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഫാൻ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ഫാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഫാൻ

എന്റെ പേര് ഫാൻ... എനിക്ക് പങ്ക എന്നും വിളിപ്പേരുണ്ട്. പുരാതന കാലം മുതലെ ഞാൻ ജനങ്ങൾക്ക് വേണ്ട പെട്ടവനാണ്. ഓരോ കുടിലുകളിലും കൊട്ടാരങ്ങളിലും ഓഫിസുകളിലും, ആശുപത്രികളിലും, മാത്രമല്ല എയർ പൊട്ടുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, ജനങ്ങൾ കൂടി ചേരുന്നു ഇടങ്ങളിലും ഇളം കാറ്റായി നാനുണ്ട്. മനുഷ്യർക്ക്‌ മാത്രമല്ല വളർത്തു മൃഗങ്ങൾക്ക് വളരെ ചൂടിൽ നിന്നും രക്ഷപെടാൻ ഒരു കുളിർ കാറ്റിന്റെ തലോടലായി ഞാൻ എന്നും കൂടെ ഉണ്ട്. പണക്കാർ പ്രാവു ഡി കാട്ടാൻ എയർ candition ഫിറ്റ് ചെയ്യുന്ന വീടുകളിലെ ഒരു മൂലയിൽ എന്നെ കാണും പാവപ്പെട്ടവ രുടെ വീടുകളിലും ഈ ഉഷ്ണ കാലത്ത് ഞാൻ ജൊലി ക്കാതെ ഉറങ്ങാൻ കഴിയില്ല. കാരണം അവർ വിയർത്തു തൊലിച്ചു ഉറക്കം നഷ്ട്ടമാകും. ഇനി കൂട്ടുകാർക്കു അറിയാമോ, ഞാൻ എങ്ങനെ ഉണ്ടായെന്നു അറിയാമോ പണ്ട്‌ ഒരു ആശാരി മരക്കൊമ്പിനാൽ കൊത്തി മിനുക്കി കുറേ ഇരുമ്പ് കഷ്ണങ്ങൾ കൂട്ടി യാണ് ആദ്യം എന്നെ ഉണ്ടാക്കിയത് ഇന്ന് പല ബ്രാന്റ് കളിലും പല നിറത്തിലും പല മോഡലുകളിലും എന്നെ നിങ്ങൾക് കാണാവുന്നതാണ്. എല്ലാ ഇടത്തും എനിക്കുള്ള സ്ഥാനം ഉയരത്തിൽ ആണ്.ഞാൻ മൂന്നും നാലും ചിറകു കളിൽ ആയി കറങ്ങാറുണ്ട്. കാറ്റും കറണ്ടും ഇല്ലാതെ ഞാൻ അനങ്ങാറില്ല. നാൻ ആകുന്നു നിങ്ങളുടെ സ്വന്തം ഫാൻ. ബാക്കികഥകൾ നമുക് പിന്നെ പറയാം.. കൂട്ടുകാർക്കു നന്ദി.....

അബ്ദുൽഹാദി.
4A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം