"എ.എം.എൽ.പി.എസ്.ഒലിപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.ഒലിപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വബോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വബോധം

ശുചിത്വബോധം.<
മനുഷ്യ‍ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. <
വ‍‍ൃത്തിയില്ലെങ്കിൽ ആരോഗ്യമില്ല.ആരോഗ്യം നമ്മുടെ സന്പത്താണ്.<
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.വൃത്തിയില്ലായ്മ രോഗങ്ങളെ ക്ഷണിച്ചുവരുത്തും.<
വൃത്തിയായിരിക്കൂ....ആരോഗ്യമുള്ളവരായിരിക്കൂ....

മുഹമ്മദ് ഷിഫിൻ പി
2 എ.എം.എൽ.പി.എസ് ഒലിപ്പുഴ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം