"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:00, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
===പ്രധാന റോഡ്=== | ===പ്രധാന റോഡ്=== | ||
തൃക്കടേരി പൂക്കോട്ടുകാവു റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന റോഡ്.പണ്ട് തൃക്കടേരിയിൽ നിന്ന് മുന്നൂർക്കോട് എലിമെന്ററി സ്കൂൾ വരെ മാത്രമേ റോഡുണ്ടായിരുന്നുള്ളു‘.1953-ൽ ഈ റോഡ് പൂക്കോട്ടുകാവു വരെ നിർമ്മിച്ചു.പാടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നാട്ടുകാർ സൌജന്യമായി നൽകിയിട്ടാണ് ഈ റോഡ് ഉടലെടുത്തത്. | തൃക്കടേരി പൂക്കോട്ടുകാവു റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന റോഡ്.പണ്ട് തൃക്കടേരിയിൽ നിന്ന് മുന്നൂർക്കോട് എലിമെന്ററി സ്കൂൾ വരെ മാത്രമേ റോഡുണ്ടായിരുന്നുള്ളു‘.1953-ൽ ഈ റോഡ് പൂക്കോട്ടുകാവു വരെ നിർമ്മിച്ചു.പാടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നാട്ടുകാർ സൌജന്യമായി നൽകിയിട്ടാണ് ഈ റോഡ് ഉടലെടുത്തത്. | ||
===തപാലാപ്പീസ്=== | |||
1949-നു ശേഷമാണ് മുന്നൂർക്കോട് തപാലാപ്പീസ് വന്നത്.കുളങ്കര ശങ്കരൻ നായർ മാസ്റ്ററായിരുന്നു അന്നത്തെ പോസ്റ്റുമാസ്റ്റർ.മുന്നൂർക്കോട് എൽ.പി.സ്കൂളിന്റെ ഒരു സൈഡ് റൂമിലായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റോഫീസ് ആദ്യം പ്രവർത്തനമാരംഭിച്ചത്.തപാൽ ശിപായിയും അഞ്ചലോട്ടക്കാരനുമുണ്ടായിരുന്നു അന്ന്.മുന്നൂർക്കോട്ടെ ആദ്യത്തെ അഞ്ചലോട്ടക്കാരൻ ഒരു കൃഷ്ണൻ നായരും തപാൽ ശിപായി ഒരു കുഞ്ഞുണ്ണി നായരുമായിരുന്നു.1949-നു മുമ്പ് മുന്നൂർക്കോട്ടേക്കുള്ള തപാലുരുപ്പടികൾ തൃക്കടേരി ബ്രാഞ്ച്തപാലോഫീസിൽ നിന്നും ശിപായിമാർ കൊണ്ടുവരുകയായിരുന്നു പതിവ്.ഇപ്പോഴിവിടെ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും രണ്ടു ശിപായിമാരുമുണ്ട്. |