"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/പൊരുതീടും നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/പൊരുതീടും നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൊരുതീടും നാം

ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചീടും
ഒത്തുചേർന്നു പൊരുതിടും നാം ഈ മഹാമാരിക്കെതിരെ
സോപ്പിട്ടു കൈകൾ കഴുകീടണം
വൃത്തിയായി നടന്നിടേണം
ലോകസമാധാനത്തിനായ്
എല്ലാവർക്കും ഒത്തുചേർന്ന് പൊരുതീടാം

ഹെന്ന മിർഷ പി
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത