"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം പരിസ്ഥ്തിയുടെ സംരക്ഷണത്തിൻറെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.
ഈ പരിസ്ഥിതി മനുഷ്യനും ജന്തുജാലങ്ങളും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനില്പ്പിന് ദോഷമായപ്രവർത്തനങ്ങൾ മനുഷ്യനേയും ജന്തുലോകത്തെയും,സസ്യജാലങ്ങളേയും നശിപ്പിയ്ക്കും. വനങ്ങൾ ദേശീയസമ്പത്താണ് വനങ്ങളെ നിലനിർത്തേണ്ടത്ഓരോരുത്തരുടേയും കടമയാണ്. പണ്ട്കാലത്തെ മനുഷ്യരുടെ ജീവിതം കാടു മായി ബന്ധപ്പെട്ടതാണ്.എന്നാൽ ഇന്ന് കാടിനെ നാടാക്കി കൊണ്ടിരിക്കുന്നു.അമുല്യമായ വൃക്ഷങ്ങളുടെനാശത്തിനും,വന്യജീവികളുടെ നാശത്തിനും കാരണമായി. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം തന്നെയാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം